Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഒാക്​സിജൻ...

ഒാക്​സിജൻ സിലിണ്ടറില്ലാതെ ഇന്ത്യൻ സൈനികസംഘം എവറസ്​റ്റിൽ 

text_fields
bookmark_border
ഒാക്​സിജൻ സിലിണ്ടറില്ലാതെ ഇന്ത്യൻ സൈനികസംഘം എവറസ്​റ്റിൽ 
cancel

 

ന്യൂ​ഡ​ൽ​ഹി: നാ​ല്​ ഇ​ന്ത്യ​ൻ സൈ​നി​ക​ർ ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റി​ല്ലാ​തെ എ​വ​റ​സ്​​റ്റ്​ കൊ​ടു​മു​ടി ക​യ​റി ച​രി​ത്രം സൃ​ഷ്​​ടി​ച്ചു. 10 പേ​ര​ട​ങ്ങു​ന്ന സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ യ​ജ്​​ഞ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​തെ​ന്ന്​ ദൗ​ത്യ​സം​ഘ​ത്ത​ല​വ​ൻ കേ​ണ​ൽ വി​ശാ​ഖ്​ ദു​​െ​ബ പ​റ​ഞ്ഞു. കു​ഞ്ചോ​ക്​ ടെ​ൻ​ഡ, കെ​ൽ​ശ​ങ്​ ദൊ​ർ​ജി ഭൂ​ട്ട്യ, ക​ൽ​ദെ​ൻ പ​ഞ്ചൂ​ർ, സോ​നം ഫു​ൻ​ട്​​സോ​ക്​ എ​ന്നി​വ​രാ​ണ്​ അ​പൂ​ർ​വ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഇ​തി​നു​പു​​റ​മെ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ ഒാ​ക്​​സി​ജ​ൻ ഉ​​പ​യോ​ഗി​ച്ച്​ എ​വ​റ​സ്​​റ്റി​ലെ​ത്തി. 8848 മീ​റ്റ​ർ ഉ​യ​ര​മു​ള്ള എ​വ​റ​സ്​​റ്റ്​ കൊ​ടു​മു​ടി​യി​ൽ നാ​ലാ​യി​ര​ത്തി​ലേ​റെ പേ​ർ എ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ 187 പേ​ർ മാ​ത്ര​മാ​ണ്​ വ്യ​ക്​​തി​ഗ​ത​ദൗ​ത്യ​ത്തി​ലൂ​ടെ ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റി​ല്ലാ​തെ വി​ജ​യം നേ​ടി​യ​ത്. ഒ​രു​സം​ഘം എ​ന്ന നി​ല​യി​ൽ ആ​ദ്യ​വി​ജ​യം ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​േ​ൻ​റ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Everest without oxygen
News Summary - Four jawans scale Everest without oxygen support
Next Story