Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ബ്രാ​ഹി​മോ​വി​ച്​...

ഇ​ബ്രാ​ഹി​മോ​വി​ച്​ മിലാനിലേക്ക്

text_fields
bookmark_border
ഇ​ബ്രാ​ഹി​മോ​വി​ച്​ മിലാനിലേക്ക്
cancel

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി ‘എ’​യി​ൽ ത​പ്പി​ത്ത​ട​ഞ്ഞ്​ മു​ന്നേ​റു​ന്ന എ.​സി മി​ലാ​നെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ സ്വീ​ഡി​ഷ്​ സൂ​പ്പ​ർ സ്​​റ്റാ​ർ സ്ലാ​ട്ട​ൻ ഇ​ബ്രാ​ഹി​മോ​വി​ച്​ ടീ​മി​ലെ​ത്തു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​ൻ മേ​ജ​ർ സോ​ക്ക​ർ ലീ​ഗി​ൽ ലോ​സ്​ ആ​ഞ്​​ജ​ല​സ്​ ഗാ​ല​ക്​​സി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച്​ യൂ​റോ​പ്പി​ലേ​ക്ക്​ മ​ട​ങ്ങി​യ ഇ​ബ്ര മു​ൻ ടീ​മു​മാ​യി 3.3 ദ​ശ​ല​ക്ഷം ഡോ​ള​റി​ന് (ഏ​ക​ദേ​ശം 23.5 കോ​ടി രൂ​പ)​ ആ​റു​മാ​സ​ത്തെ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

ക​രാ​ർ ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ പു​തു​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ac milanzlatan ibrahimovicsports news
News Summary - Zlatan Ibrahimovic to milan
Next Story