Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോച്ചിങ്ങിലേക്ക്​ ഉടൻ...

കോച്ചിങ്ങിലേക്ക്​ ഉടൻ മടങ്ങും; ഫുട്​ബാളാണ്​ എ​െൻറ എല്ലാം-​ സിദാൻ

text_fields
bookmark_border
കോച്ചിങ്ങിലേക്ക്​ ഉടൻ മടങ്ങും; ഫുട്​ബാളാണ്​ എ​െൻറ എല്ലാം-​ സിദാൻ
cancel

മഡ്രിഡ്​: റയൽ മഡ്രിഡിനെ ഹാട്രിക്​​ ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കളാക്കിയ മാനേജർ സിനദിൻ സിദാൻ വീണ്ടും കോച്ചിങ്ങിലേക്ക്​. കഴിഞ്ഞ സീസണിൽ മഡ്രിഡി​​െൻറ പരിശീലക സ്​ഥാനത്തുനിന്ന്​ പടിയിറങ്ങിയ ഫ്രഞ്ച്​ ഇതിഹാസം ഇടവേളക്കുശേഷമാണ്​ തിരിച്ചുവരവ്​ പ്രഖ്യാപിച്ചത്​. എന്നാൽ, ഏതു ലീഗിലേക്കാണ്​ മടക്കമെന്ന്​ സൂചനയില്ല. ‘‘പരിശീലനത്തിലേക്ക്​ മടങ്ങും. കാരണം ഫുട്​ബാൾ ഞാൻ ആസ്വദിക്കുന്നു. ഫുട്​ബാളാണ്​ എ​​െൻറ ജീവിതത്തിൽ എല്ലാം’’ -ഒരു അഭിമുഖത്തിൽ സിദാൻ പറഞ്ഞു.

ഇൗ സീസണിൽതന്നെ ​േകാച്ചിങ്​​ ആരംഭിക്കുമോയെന്നാണ്​ ആരാധകർ ഉറ്റുനോക്കുന്നത്​. മാഞ്ചസ്​റ്റർ യുനൈറ്റഡ്​ കോച്ച്​ ഹൊസെ മൗറീന്യോക്ക്​ പകരക്കാരനായി സിദാൻ എത്തുമെന്ന്​ അഭ്യൂഹങ്ങളുണ്ട്​. 2014ൽ റയൽ മഡ്രിഡി​​െൻറ ‘ബി’ ടീം പരിശീലകനായാണ്​ സിദാൻ ​േകാച്ചിങ്​​ കരിയർ ആരംഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zinedine zidanemalayalam newssports newsCricket Newsfootball management
News Summary - Zinedine Zidane hints that he is ready to return to football management- Sports news
Next Story