Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2018 9:54 AM GMT Updated On
date_range 13 Jun 2018 9:54 AM GMTA ടു Z റഷ്യ
text_fieldsവിശ്വമാമാങ്കത്തിെൻറ കിക്കോഫ് ലഹരിയിലാണ് ലോകം. കണ്ണും കാതുമെല്ലാം റഷ്യയിലേക്ക്. ലോകകപ്പിന് പന്തുരുളാൻ രണ്ടുദിവസം ബാക്കിനിൽക്കെ റഷ്യയുടെ എ ടു ഇസെഡ് വിശേഷങ്ങൾ
A -ആഷിലസ്: ഇക്കുറി പോൾ നീരാളിയുടെ പിൻഗാമിയായി മത്സരപ്രവചനങ്ങൾക്ക് ആഷിലസ് എന്ന പൂച്ചക്കുഞ്ഞുണ്ട്്.
B -ബ്രസീൽ: ലോകകപ്പിലെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീം. എല്ലാ ലോകകപ്പുകളിലും പെങ്കടുക്കുകയും അതിലെല്ലാം ഫേവറിറ്റുകളുടെ ഗണത്തിൽ ഉൾപ്പെടുകയും ചെയ്ത രാജ്യം. അഞ്ചു തവണ കിരീടമവുമണിഞ്ഞു.
C -ക്ലീഷേ- ‘ഫോം താൽക്കാലികമാണ് എന്നാൽ, ക്ലാസിനാണ് സ്ഥിരത’, ‘പെനാൽറ്റി ലോട്ടറിയാണ്’ -അടുത്ത ഒരു മാസക്കാലത്ത് കേൾക്കാൻ പോകുന്ന ക്ലീഷേ വാചകങ്ങളാണിവ
D -‘ഡാർക് ഹോർസ്’ -കറുത്ത കുതിരകൾ- ബെൽജിയം, പോർചുഗൽ, ഉറുഗ്വായ് തുടങ്ങി വമ്പൻ ടീമുകളെ അട്ടിമറിക്കാനൊരുങ്ങിയെത്തുന്ന ടീമുകൾ അനവധി. ഇക്കുറി കറുത്ത കുതിരകൾ ലോകകപ്പുയർത്തുമോ?
E -ഇസാം അൽ ഹദാരി- ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ കളിക്കാരനാകാൻ ഒരുങ്ങുന്ന ഇൗജിപ്ഷ്യൻ ഗോൾകീപ്പർ. പ്രായം 45 വയസ്സും നാലുമാസവും
F -ഫേവറിറ്റുകൾ- ബ്രസീൽ, ജർമനി, ഫ്രാൻസ്, സ്പെയിൻ എന്നിവരെയാണ് ഇക്കുറി ഫേവറിറ്റുകളായി കണക്കാക്കപ്പെടുന്നത്.
G -ഗോൾഡൻ ബൂട്ടും േഗാൾഡൻ ബാളും -ടൂർണമെൻറിലെ ഗോൾവേട്ടക്കാരനും മികച്ച കളിക്കാരനും നൽകുന്ന അവാർഡുകൾ
H -ഹാഷ്ടാഗുകൾ- എന്തിനും ഏതിനും ഹാഷ്ടാഗുകൾ ലഭ്യമാകുന്ന കാലമാണ്. ഇൗ ലോകകപ്പ് സമയത്ത് ടൺ കണക്കിന് ഹാഷ് ടാഗുകൾ പ്രതീക്ഷിക്കാം
I -െഎസ്ലൻഡ്- വെറും മൂന്നേകാൽ ലക്ഷത്തിലധികം മാത്രം ജനസംഖ്യയുള്ള െഎസ്ലൻഡും ഇക്കുറി ലോകകപ്പിൽ പന്തുതട്ടാനുണ്ട്
J -യോആഹിം ലോയ്വ്- തുടർച്ചായി രണ്ട് ലോകകപ്പുകളിൽ വിജയിക്കുന്ന ആദ്യ പരിശീലകനാകാൻ ജർമനിയുടെ സൂപ്പർ കോച്ചിന് സാധിക്കുമോ? കാത്തിരുന്ന് കാണാം
K -കാലിനിച്- ലോകകപ്പിലെ ഏറ്റവും ഉയരംകൂടിയ കളിക്കാരനാണ് ക്രൊയേഷ്യയുടെ ലോവ്റെ കാലിനിക്. ആറടി അഞ്ചിഞ്ചാണ് (201 സെൻറിമീറ്റർ) താരത്തിെൻറ പൊക്കം
L -ലിവിറ്റ് അപ്പ്-ലോകകപ്പിെൻറ ഒൗദ്യോഗിക ഗാനം. ഇവയുടെ ഗണത്തിലെ മോശം ഗാനങ്ങുടെ പട്ടികയിലേക്ക് കുതിക്കുന്നു.
M -മോസ്കോ- റഷ്യയുടെ തലസ്ഥാന നഗരി. ജനസംഖ്യ നോർവെ, സിറ്റ്സർലൻഡ് രാജ്യങ്ങളോടൊപ്പമെത്തും. 12 മില്ല്യൺ. ഫോബ്സിെൻറ കണക്കനുസരിച്ച് 84ഒാളം ബില്ല്യന്യേഴ്സണാണ് ഇൗ നഗരത്തിലുള്ളത്.
N -നട്മെഗ്- ലോകകപ്പിൽ ഏറെത്തവണ കാണാൻ പോകുന്ന പ്രകടന വൈദഗ്ധ്യം. എതിരാളിയുടെ കാലുകളിലൂടെ പന്ത് പാസ് ചെയ്യുന്ന രീതി.
O -ഒാറഞ്ച്- യോഗ്യത റൗണ്ടിൽ നെതർലൻഡ്സ് പുറത്തായതിനെത്തുടർന്ന് ലോകകപ്പിെൻറ നഷ്ടങ്ങളിലൊന്നായി മാറിയ ഒാറഞ്ച് നിറമണിഞ്ഞ ഡച്ച് ആരാധകരുടെ അഭാവം
P -പനേൻക- ഗോൾകീപ്പറെ കബളിപ്പിച്ച് പന്ത് ദുർബലമായി പോസ്റ്റിെൻറ മധ്യത്തിലേക്കോ മേൽക്കൂരയിലേക്കോ കോറിയിടുന്ന രീതിയിലുള്ള പെനാൽറ്റി കിക്ക്. 1976ൽ ജർമനിക്കെതിരെ ഇത്തരം കിക്കിലൂടെ ഗോൾ നേടിയ ചെക്ക് താരമായ അേൻറാണിന് പനേങ്കയാണ് ഉപജ്ഞാതാവ്.
Q -ഖത്തർ- അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ പോകുന്ന അറബ് രാജ്യം. ഏറെ പ്രതീക്ഷകൾ
R -റാഷ്മാൻ ഇർമറ്റോവ്- ഏറ്റവും കൂടുതൽ കളികൾ നിയന്ത്രിച്ചതിെൻറ റെക്കോഡ് സൂക്ഷിക്കുന്ന ഉസ്ബകിസ്താൻകാരനായ റഫറി
S -സലാഹ്- അവിസ്മരണീയമായ സീസണിനൊടുവിൽ ഇൗ ലോകകപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടാൻ സാധ്യത കൽപ്പിക്കുന്ന ഇൗജിപ്ഷ്യൻ ഫുട്ബാളർ
T -ടെൽസ്റ്റാർ 18- അഡിഡാസ് നിർമിച്ച ലോകകപ്പിെൻറ ഒൗദ്യോഗിക പന്ത്
U -അൺക്വാളിഫൈഡ് ഇലവൻ- ജിയാൻ ലിയുജി ബുഫൺ, ഡേവിഡ് ലൂയിസ്, ലെറോയ് സാനെ, അലക്സിസ് സാഞ്ചസ്, ജോർജിയോ ചില്ലെനി, ആര്യൻ റോബൻ, ഗാരത് ബെയ്ൽ, വിർജിൽ വാൻ ഡിക്, ഡേവിഡ് അലാബ, അന്തോണി മാർഷ്യൽ, മൗറോ ഇക്കാർഡി
V -വാർ (വിഡിയോ അസിസ്റ്റൻറ് റഫറി)- ചരിത്രത്തിൽ ആദ്യമായി നിർണായക തീരുമാനങ്ങൾക്കായി റഫറിമാർ സാേങ്കതിക വിദ്യയുടെ സഹായം തേടുന്ന ആദ്യ ലോകകപ്പ്.
W -വൈഫ്സ് ആൻഡ് ഗേൾഫ്രണ്ട്സ്- സൂപ്പർതാരങ്ങളുടെയും അവരുടെ പങ്കാളികളുടെയും ചിത്രങ്ങൾ കൊണ്ട് മുഖരിതമാവാൻ പോകുന്ന പത്രത്താളുകളും വെബ്പേജുകളും
X -സർദാൻ ഷാകിരി- സ്വിസ് ഫുട്ബാൾ മാന്ത്രികൻ, ആൽപ്സിലെ മെസ്സിയാണ് ഇക്കുറി ലോകകപ്പ് കളിക്കുന്ന ഏറ്റവും ഉയരംകുറഞ്ഞ താരം (165 സെൻറി മീറ്റർ)
Y -യൂത്ത് ടീം- ടീമുകളുടെ ശരാശരി വയസ്സ് വിലയിരുത്തുേമ്പാൾ ഏറ്റവും യൂത്തായ ലോകകപ്പ്
Z -സാബിവാക- ലോകകപ്പിെൻറ ഭാഗ്യചിഹ്നമായ ചെന്നായ. റഷ്യൻ ഭാഷയിൽ ഗോളടിക്കുന്നവൻ എന്ന് അർഥം.

Next Story