Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂത്ത് ഫുട്ബാൾ: കൊറിയക്കെതിരെ ഇന്ത്യക്ക് സമനില
text_fieldsbookmark_border
ന്യൂഡൽഹി: ചൈനയിലെ വെയ്നാൻ സിറ്റിയിൽ നടക്കുന്ന ചതുർരാഷ്ട്ര ഹുവാഷാൻ കപ്പ് ഇൻറർനാഷനൽ യൂത്ത് ഫുട്ബാൾ ടൂർണമെൻറിെൻറ അവസാന മത്സരത്തിൽ ഇന്ത്യൻ അണ്ടർ 16 ടീം കൊറിയയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു.
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ ആദ്യ പകുതി ഗോൾരഹിതമായി പിരിഞ്ഞു. 75ാം മിനിറ്റിൽ ഇന്ത്യൻ കൗമാരക്കാരെ ഞെട്ടിച്ചുകൊണ്ട് കൊറിയക്കാർ ആദ്യഗോൾ നേടി. വെറും രണ്ട് മിനിറ്റിനകം പകരംവീട്ടി ഇന്ത്യയും ഒപ്പമെത്തി. 77ാം മിനിറ്റിൽ വിക്രം പ്രതാപ് സിങ്ങാണ് സമനില ഗോൾ കണ്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story