Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്​പാനിഷ്​ മിഡ്​ഫീൽഡർ സിസ്​കോ ബംഗളൂരു എഫ്​.സിയിൽ

text_fields
bookmark_border
സ്​പാനിഷ്​ മിഡ്​ഫീൽഡർ സിസ്​കോ ബംഗളൂരു എഫ്​.സിയിൽ
cancel

ബംഗളൂരു​: ​െഎ.എസ്​.എൽ റണ്ണേഴ്​സ്​ അപ്പ്​ ടീം ബംഗളൂരു എഫ്​.സിക്ക്​ പുതിയ വിങ്ങർ. സ്​പാനിഷ്​ താരം സിസ്​കോ ഹെർണാണ്ടസുമായാണ്​ നീലപ്പട കരാറിലെത്തിയത്​. ഒരുവർഷത്തേക്കാണ്​ കരാർ.

സ്​പെയി​നിലെ പാൽമയിൽ ജനിച്ച താരം ഡിപൊർടിവോ മയ്യോർക അക്കാദമിയിലൂടെയാണ്​ ഫുട്​ബാൾ ലോകത്തേക്ക്​ എത്തുന്നത്​. രണ്ടാം ഡിവിഷനിൽ വിവിധ ക്ലബുകളിൽ കളിച്ചെങ്കിലും ലാ ലിഗ ടീമിലെത്താൻ ഹെർണാണ്ടസിനായില്ല.

എൽ​െച, മല്ലോർകോ, അത്​ലറ്റികോ ബെലാറസ്​, ജിംനാസ്​റ്റിക്​ തുടങ്ങിയ ക്ലബുകളിൽ കളിച്ചിട്ടുണ്ട്​. ബംഗളൂരു എഫ്​.സിയിലെ ആറാം വിദേശ താരമാണ്​ 28കരനായ സിസ്​കോ. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Xisco Hernandez in Bengaluru FC- Sports news
Next Story