ലോ​ക​ക​പ്പ്​ ക​ഴി​ഞ്ഞ്​ ഒ​മ്പ​താം മാ​സം സംഭവിക്കുന്നത്

ലോ​ക​ക​പ്പ്​ ക​ഴി​ഞ്ഞ്​ ഒ​മ്പ​താം മാ​സം ജേ​താ​ക്ക​ളു​ടെ രാ​ജ്യ​ത്ത്​ ജ​ന​ന നി​ര​ക്ക്​ കൂ​ടു​ന്നു​വെ​ന്ന ര​സ​ക​ര​മാ​യൊ​രു ക​ഥ​യു​ണ്ട്. 2010ൽ ​സ്​​പെ​യി​ൻ കി​രീ​ടം നേ​ടി​യ​പ്പോ​ഴും, 2006ൽ ​ജ​ർ​മ​നി​ ലോ​ക​ക​പ്പി​ന്​ വേ​ദി​യാ​യ​േ​പ്പാ​ഴും ഇൗ ​കൗ​തു​ക​മു​ണ്ടാ​യെ​ന്ന്​ ഫു​ട്​​ബാ​ൾ സ്​​റ്റാ​റ്റി​സ്​​റ്റീ​ഷ്യ​ൻ​സ്​ പ​റ​യു​ന്നു.

എ​​ന്തി​നേ​റെ, 2016 യൂ​റോ​ക​പ്പി​​ൽ ​െഎ​സ്​​ല​ൻ​ഡ്​ അ​വി​ശ്വ​സ​നീ​യ​മാ​യി മു​ന്നേ​റി ഒ​മ്പ​താം മാ​സം രാ​ജ്യ​ത്ത്​ ജ​ന​ന​നി​ര​ക്ക്​ ഉ​യ​ർ​ന്ന​​ത്രേ. ഇ​തി​നെ അ​ടി​സ്​​ഥാ​ന​മാ​ക്കി 2014ൽ ​ഹ്യൂ​ണ്ടാ​യി നി​ർ​മി​ച്ച പ​ര​സ്യം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.
 

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക

top