Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനാ​ളെ...

നാ​ളെ മു​ത​ൽ ര​ണ്ടി​ലൊ​രാ​ൾ; ഫ്രാ​ൻ​സ്​ x അ​ർ​ജ​ൻ​റീ​ന പ്രീ​ക്വാ​ർ​ട്ട​ർ

text_fields
bookmark_border
Ever-Banega
cancel
camera_alt???????????? ????? ????? ?????????? ????????? ?????????????? ??????????????????????

മോ​സ്​​കോ: ഇ​തു​വ​രെ ക​ണ്ട​തൊ​ന്നു​മ​ല്ല ക​ളി. ഇ​നി ക​ളി​മാ​റും. പോ​രാ​ട്ടം മു​റു​കും. തോ​ൽ​വി​യു​ടെ ക​യ്​​പി​നും വി​ജ​യ​ത്തി​​​െൻറ മ​ധു​ര​ത്തി​നും വീ​ര്യ​മേ​റും. റ​ഷ്യ ലോ​ക​ക​പ്പി​​​െൻറ ആ​വേ​ശ​ക​ര​മാ​യ ര​ണ്ടാം ഘ​ട്ട​ത്തി​ന്​ നാ​ളെ മു​ത​ൽ കി​ക്കോ​ഫ്. ജ​യി​ക്കു​ന്ന​വ​ർ​ക്കു​ മാ​ത്ര​മാ​ണ്​ ഇ​നി ഇ​ടം. സ​മ​നി​ല​യു​ടെ വി​ര​സ​ത​ക്ക്​ വി​രാ​മ​മി​ടാ​ൻ ഷൂ​ട്ടൗ​ട്ടി​​​െൻറ ഭാ​ഗ്യ​പ​രീ​ക്ഷ​ണം. ഭാ​ഗ്യ​വും മി​ടു​ക്കു​മു​ള്ള​വ​ർ​ക്ക്​ ഇ​നി മു​ന്നേ​റാം. 32 ടീ​മു​ക​ളും എ​ട്ട്​ ഗ്രൂ​പ്പു​ക​ളും 15 ദി​വ​സ​വും നീ​ണ്ട പ്രാ​ഥ​മി​ക റൗ​ണ്ട്​ പോ​രാ​ട്ട​ത്തി​​ന്​​ അ​ന്ത്യ​മാ​യി. ആ​റ്റി​ക്കു​റു​ക്കി​യെ​ടു​ത്ത 16 ടീ​മു​ക​ൾ ക്വാ​ർ​ട്ട​ർ ല​ക്ഷ്യ​മി​ട്ട്​ ബൂ​ട്ട​ണി​യും. 

ഗ്രൂ​പ്​ ‘സി’ ​ജേ​താ​ക്ക​ളാ​യ ഫ്രാ​ൻ​സും ഗ്രൂ​പ്​ ‘ഡി’ ​റ​ണ്ണ​ർ അ​പ്പാ​യ അ​ർ​ജ​ൻ​റീ​ന​യും ത​മ്മി​ലാ​ണ്​ ആ​ദ്യ മ​ത്സ​രം. ശനിയാ​ഴ്​​ച രാ​ത്രി 7.30ന്​ ​ക​സാ​നി​ൽ കി​രീ​ട ഫേ​വ​റി​റ്റു​ക​ളി​ൽ ഒ​രാ​ളു​ടെ വി​ധി നി​ശ്ച​യി​ക്ക​പ്പെ​ടും. തൊ​ട്ടു​പി​ന്നാ​ലെ സോ​ച്ചി​യി​ൽ ഗ്രൂ​പ്​ ‘എ’ ​ജേ​താ​ക്ക​ളാ​യ ഉ​റു​ഗ്വാ​യും ‘ബി’ ​റ​ണ്ണ​ർ​അ​പ്പാ​യ പോ​ർ​ചു​ഗ​ലും ഏ​റ്റു​മു​ട്ടും. ഗ്രൂ​പ്പി​ൽ ര​ണ്ടു​ ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി ഒ​ന്നാ​മ​താ​യാ​ണ്​ ഫ്രാ​ൻ​സി​​​െൻറ വ​ര​വെ​ങ്കി​ൽ അ​വ​സാ​ന ക​ളി​യി​ലെ ത്ര​സി​പ്പി​ക്കു​ന്ന ജ​യ​ത്തി​ൽ​നി​ന്ന്​ ആ​വേ​ശം ഉ​​ൾ​ക്കൊ​ണ്ടാ​ണ്​ അ​ർ​ജ​ൻ​റീ​ന​യു​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്​.

നൈ​ജീ​രി​യ​ക്കെ​തി​രാ​യ ക​ളി​യി​ൽ വീ​ണ്ടെ​ടു​ത്ത ആ​ത്​​മ​വി​ശ്വാ​സ​വും ​െപ്ല​യി​ങ്​ ഫോ​ർ​മേ​ഷ​നും ക​രു​ത്ത​രാ​യ ഫ്രാ​ൻ​സി​നെ നേ​രി​ടാ​ൻ അ​ർ​ജ​ൻ​റീ​ന​ക്ക്​ തു​ണ​യാ​വും. എ​ന്നാ​ൽ, താ​ര​പ്പ​ട​യു​ടെ ഫ്രാ​ൻ​സ്​ ഇ​തു​വ​രെ യ​ഥാ​ർ​ഥ ഫോ​മി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ലെ​ന്ന​താ​ണ്​ ക്ഷീ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsWorld Football 2018Pre Quarter Match
News Summary - World Football 2018 Pre Quarter Match tomorrow -Sports News
Next Story