Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫ്ര​ഞ്ച്​ വ​ണ്ട​ർ

ഫ്ര​ഞ്ച്​ വ​ണ്ട​ർ

text_fields
bookmark_border
FRANCE
cancel

പാ​രി​സ്​: മ​ര​ത​ക​ദ്വീ​പി​ലി​റ​ങ്ങി ന​വ​ര​ത്​​ന​ങ്ങ​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന 23 മു​ത്തു​ക​ൾ പെ​റു​ക്കു​ന്ന സാ​ഹ​സം. ഇ​തു​പോ​ലൊ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നു ഫ്ര​ഞ്ച്​ കോ​ച്ച്​ ദി​ദി​യ​ർ ദെ​ഷാം​പ്​​സി​ന്. സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഇ​ഞ്ചോ​ടി​ഞ്ച്​ മ​ത്സ​രി​ച്ച നാ​ട്ടി​ൽ​നി​ന്ന്​ റ​ഷ്യ​യി​ലേ​ക്കു​ള്ള 23 അം​ഗ ഫ്ര​ഞ്ച്​ പ​ട​യെ ക​ണ്ടെ​ടു​ക്കാ​ൻ മാ​സ​ങ്ങ​ളാ​യി ത​ല​പു​ക​ഞ്ഞ ദെ​ഷാം​പ്​​സ്​ ഒ​ടു​വി​ൽ ആ​ദ്യ വെ​ല്ലു​വി​ളി അ​തി​ജ​യി​ച്ചു. ഇ​നി ഇൗ ​സു​വ​ർ​ണ​സം​ഘം വി​ശ്വ​ജേ​താ​ക്ക​ളാ​യാ​ൽ മി​ഷ​ൻ റ​ഷ്യ​ക്ക്​ എ ​പ്ല​സ്​ വി​ജ​യം ഉ​റ​പ്പി​ക്കാം. 

ഇം​ഗ്ല​ണ്ടും ​സ്​​പെ​യി​നും ജ​ർ​മ​നി​യും ഫ്രാ​ൻ​സും ഉ​ൾ​പ്പെ​ടെ മു​ൻ​നി​ര ലീ​ഗു​ക​ളി​ൽ നി​റ​ഞ്ഞു​ക​ളി​ക്കു​ന്ന ഒ​രു​പി​ടി താ​ര​ങ്ങ​ളു​ള്ള ഫ്രാ​ൻ​സി​​െൻറ റ​ഷ്യ​ൻ ലോ​ക​ക​പ്പ്​ സം​ഘം ത​യാ​റാ​യ​പ്പോ​ൾ മ​റ്റൊ​രു ലോ​ക​ക​പ്പ്​ ടീം ​പു​റ​ത്ത്. ലോ​ക​ക​പ്പി​​െൻറ ​െപ്ല​യി​ങ്​ ഇ​ല​വ​നി​ലേ​ക്ക്​ ദെ​ഷാം​പ്​​സ്​ കാ​ത്തു​വെ​ച്ച ദി​മി​ത്രി പയറ്റി​​െൻറ പ​രി​ക്കാ​ണ്​ ഇ​രു​ട്ട​ടി​യാ​യ​ത്. യൂ​റോ​പ ലീ​ഗ്​ ഫൈ​ന​ലി​ൽ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ മാ​ഴ്​​സെ ക്യാ​പ്​​റ്റ​നാ​യ പാ​യ​റ്റ്​ പേ​ശീ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട്​ ക​ളം​വി​ടു​ക​യാ​യി​രു​ന്നു. ‘‘ലോ​ക​ക​പ്പ്​ സ്​​ക്വാ​ഡി​ലേ​ക്ക്​ ക​രു​തി​വെ​ച്ച പ്ര​ധാ​ന അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്​ പാ​യ​റ്റ്. എ​ന്നാ​ൽ, പേ​ശീ​വ​ലി​വു​മൂ​ലം പു​റ​ത്താ​യ താ​ര​ത്തി​ന്​ തി​രി​ച്ചു​വ​രാ​ൻ മൂ​ന്നാ​ഴ്​​ച​യെ​ങ്കി​ലും സ​മ​യം വേ​ണ​ം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ടീ​മി​ൽ നി​ല​നി​ർ​ത്തു​ന്ന​ത്​ വെ​ല്ലു​വി​ളി​യാ​ണ്​’’ -അ​ന്തി​മ ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ച്​​ ദെ​ഷാം​പ്​​സ്​ പ​റ​ഞ്ഞു. 
അ​തേ​സ​മ​യം, 2015 ഒ​ക്​​ടോ​ബ​ർ 15 മു​ത​ൽ ദേ​ശീ​യ ടീ​മി​ന്​ പു​റ​ത്താ​യ ക​രിം ബെ​ൻ​സേ​മ​യു​ടെ ഇൗ ​ലോ​ക​ക​പ്പിനുമില്ല. 

ഫ്ര​ഞ്ച്​ ടീം

  • ​ഗോ​ൾ​കീ​പ്പ​ർ: ഹ്യൂ​റോ ലോ​റി​സ്​ (ടോ​ട്ട​ൻ​ഹാം), സ്​​റ്റീ​വ്​ മ​ൻ​ദ​ൻ​ഡ (മാ​ഴ്​​സെ), അ​ൽ​ഫോ​ൺ​സെ അ​റി​യോ​ള (പി.​എ​സ്.​ജി).
  • പ്ര​തി​രോ​ധം: ലൂ​കാ​സ്​ ഹെ​ർ​ണാ​ണ്ട​സ്​ (അ​ത്​​ല​റ്റി​കോ), പ്ര​സ്​​ന​ൽ കിം​പെം​ബെ (പി.​എ​സ്.​ജി), ബെ​ഞ്ച​മി​ൻ മെ​ൻ​ഡി (മാ. ​സി​റ്റി), ബെ​ഞ്ച​മി​ൻ ​പ​വാ​ഡ്​ (സ്​​റ്റു​ട്ട്​​ഗ​ട്ട്), ആ​ദി​ൽ റ​മി (മാ​ഴ്​​സെ), ജി​ബ്രി​ൽ സി​ദി​ബെ (​മോ​ണ​കോ), സാ​മു​വേ​ൽ ഉം​റ്റി​റ്റി (ബാ​ഴ്​​സ​ലോ​ണ), റാ​ഫേ​ൽ വ​റാ​നെ (റ​യ​ൽ).
  • മ​ധ്യ​നി​ര: എ​ൻ​ഗോ​ളോ കാ​​െൻറ (ചെ​ൽ​സി), ​െബ്ല​യ്​​സ്​ മ​റ്റ്യൂ​യി​ഡി (യു​വ​ൻ​റ​സ്), സ്​​റ്റീ​വ​ൻ എ​ൻ​സോ​ൻ​സി (സെ​വി​യ്യ), പോ​ൾ പൊ​ഗ്​​ബ (മാ. ​യു​നൈ​റ്റ​ഡ്), കൊ​റ​ൻ​റി​ൻ ടോ​ളി​സോ (ബ​യേ​ൺ മ്യൂ​ണി​ക്).
  • മു​ന്നേ​റ്റം: ഒ​സ്​​മാ​നെ ഡെം​ബ​ലെ (ബാ​ഴ്​​സ), ന​ബി​ൽ ഫ​കി​ർ (ല്യോ​ൺ), ഒ​ലി​വ​ർ ജി​റൂ​ഡ്​ (ചെ​ൽ​സി), അ​​െൻറാ​യി​ൻ ഗ്രീ​സ്​​മാ​ൻ (അ​ത്​​ല​റ്റി​കോ), തോ​മ​സ്​ ലെ​മ​ർ (മോ​ണ​കോ), കെ​യ്​​ലി​ൻ എം​ബാ​പെ (പി.​എ​സ്.​ജി), ​േഫ്ലാ​റി​യ​ൻ തൗ​വി​ൻ (മാ​​ഴ്​​സെ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballworld cupmalayalam newssports newsFrance Team
News Summary - World Cup Team - France - Sports News
Next Story