ലോകകപ്പ്​: ത​െൻറ ടീമിന്​ പിന്തുണയുമായി സച്ചിൻ Video

19:34 PM
11/07/2018
Sachin

ലോകകപ്പ്​ ഫുട്​ബോൾ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്​ അടുത്തുകൊണ്ടിരിക്കുകയാണ്​. അന്തിമ പോരാട്ടത്തിൽ ഫ്രാൻസുമായി ഏറ്റുമുട്ടുന്നത്​ ഏത്​ ടീമാണെന്നതി​​െൻറ വീറും വാശിയുമേറിയ സംവാദങ്ങൾ സൈബർ ഇടങ്ങളിലുൾപ്പെടെ നടക്കുമ്പോൾ ത​​െൻറ നിലപാട്​ വ്യക്തമാക്കുകയാണ്​ ക്രിക്കറ്റ്​ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. 

ഇംഗ്ലണ്ട്​-ക്രൊയേഷ്യ സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിന്​ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്​ സച്ചിൻ ത​​െൻറ ഫേസ്​ബുക്ക്​ പേജിൽ വിഡിയോ പോസ്​റ്റു ചെയ്​തു. ഇത്തവണ താൻ ഇംഗ്ലണ്ടിനെ പിന്തുണക്കുന്നുവെന്ന്​ പറഞ്ഞ ശേഷം കാമറക്കു മുകളിലേക്ക്​ ഫുട്​ബോൾ അടിച്ചുകൊണ്ടാണ് സച്ചിൻ വിഡിയോ അവസാനിപ്പിക്കുന്നത്​.

Loading...
COMMENTS