Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോ​ക​ക​പ്പ്​...

ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ട്: അനസ്​, ആഷിഖ്​, സഹൽ എന്നിവർ ഇന്ത്യൻ ടീമിൽ തുടരും

text_fields
bookmark_border
anas-edathodika-61119.jpg
cancel
camera_alt???? ?????????

ന്യൂ​ഡ​ൽ​ഹി: അ​ഫ്​​ഗാ​നി​സ്​​താ​നും ഒ​മാ​നു​മെ​തി​രെ ഈ ​മാ​സം ന​ട​ക്കാ​ൻ പോ​കു​ന്ന ലോ​ക​ക​പ്പ്​ യോ​ഗ്യ ​ത റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള 26 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. കോ​ച്ച്​ ഐ​ക​ർ സ്​​റ്റി​മാ​ക്​ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ അ​ന​സ്​ എ​ട​ത്തൊ​ടി​ക, ആ​ഷി​ഖ്​ കു​രു​ണി​യ​ൻ, സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദ്​ എ​ന്നീ മ​ല​യാ​ളി​ക​ൾ ഇ​ടം​പി​ടി​ച്ചു.

യു​വ ഗോ​ൾ​കീ​പ്പ​ർ ധീ​ര​ജ്​ സി​ങ്ങി​ന്​ ദേ​ശീ​യ ടീ​മി​ലേ​ക്ക്​ ആ​ദ്യ വി​ളി​യെ​ത്തി. പ​രി​ക്കേ​റ്റ ഡി​ഫ​ൻ​ഡ​ർ സ​ന്ദേ​ശ്​ ജി​ങ്കാ​ൻ ടീ​മി​ലി​ല്ല.

അ​ഫ്​​ഗാ​നി​സ്​​താ​നെ​തി​രാ​യ ആ​ദ്യ​പാ​ദ പോ​രാ​ട്ടം ന​വം​ബ​ർ 14ന്​ ​ത​ജി​കി​സ്​​താ​ൻ ത​ല​സ്​​ഥാ​ന​ന​ഗ​ര​മാ​യ ദു​ഷാ​ൻ​ബെ​യി​ൽ ​ന​ട​ക്കും. ന​വം​ബ​ർ 19ന്​ ​മ​സ്​​ക​ത്തി​ൽ വെ​ച്ചാ​ണ്​ ഒ​മാ​നെ​തി​രാ​യ ര​ണ്ടാം​പാ​ദ മ​ത്സ​രം. മൂ​ന്നു​ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ര​ണ്ടു​ പോ​യ​ൻ​റു​മാ​യി ഗ്രൂ​പ്​​ ഇ​യി​ൽ മൂ​ന്നാം സ്​​ഥാ​ന​ത്താ​ണ്​ ബ്ലൂ ​ടൈ​ഗേ​ഴ്​​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anas Edathodikamalayalam newsAports News
News Summary - world cup qualifying round indian team
Next Story