Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ്​ യോഗ്യത...

ലോകകപ്പ്​ യോഗ്യത മത്സരം: അമേരിക്ക, മെക്​സി​േകാ, ആസ്​​േട്രലിയ ടീമുകൾക്ക്​ ജയം

text_fields
bookmark_border
ലോകകപ്പ്​ യോഗ്യത മത്സരം: അമേരിക്ക, മെക്​സി​േകാ, ആസ്​​േട്രലിയ ടീമുകൾക്ക്​ ജയം
cancel

ന്യൂയോർക്​: കോൺകകാഫ് ലോകകപ്പ്​ യോഗ്യത ​മത്സരങ്ങളിൽ അമേരിക്ക, മെക്​സികോ ടീമുകൾ ജയത്തോടെ മ​ുന്നേറിയപ്പോൾ കോസ്​റ്ററീക-പാനമ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. അമേരിക്ക ​ട്രിനിഡാഡ്​ -ടുബേഗോയെ 2-0ത്തിനാണ്​ തോൽപിച്ചത്​. ക്രിസ്​റ്റ്യൻ പുലിസിച്ച്​ (52, 62) നേടിയ രണ്ടു ഗോളിലാണ്​ അമേരിക്കയുടെ ജയം. മെക്​സികോ ഹോണ്ടുറസിനെ 3-0ത്തിന്​​ തോൽപിച്ചു​. 34, 63, 66 മിനിറ്റുകളിലാണ്​ മെക്​സികോയുടെ ഗോളുകൾ.

അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ കോൺകകാഫിൽ 13 പോയൻറുമായി മെക്​സികോയാണ്​ ഒന്നാമത്​. കോസ്​റ്ററീക രണ്ടും (എട്ടു പോയൻറ്​) അമേരിക്ക മൂന്നും (ഏഴു പോയൻറ്​) സ്​ഥാനത്താണ്​. ഏഷ്യ ഗ്രൂപ്​ ‘ബി’ മത്സരത്തിൽ ആസ്​ട്രേലിയ, സൗദി അറേബ്യയെ 3-2ന്​ തോൽപിച്ചു. ഇതോടെ ഗ്രൂപ്​ ‘ബി’യിൽ ജപ്പാൻ, സൗദി അറേബ്യ, ആസ്​​േട്രലിയ ടീമുകൾക്ക്​ 16 പോയൻറായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup qualifier
News Summary - World Cup qualifier
Next Story