Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത​ ലോകകപ്പ്​: അമേരിക്ക x നെതർലൻഡ്​സ്​ ഫൈനൽ

text_fields
bookmark_border
വനിത​ ലോകകപ്പ്​: അമേരിക്ക x നെതർലൻഡ്​സ്​ ഫൈനൽ
cancel

പാരിസ്​: വനിത ലോകകപ്പ്​ ഫുട്​ബാളിൽ ഞായറാഴ്​ച​ കിരീടപ്പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയും കന്നിക ്കിരീടത്തിന്​ ബൂട്ട്​ കെട്ടുന്ന നെതർലൻഡ്​സും തമ്മിലാണ്​ പോരാട്ടം. മൂന്നു തവണ ചാമ്പ്യന്മാരായ അമേരിക്ക ഏറ്റവും കൂടുതൽ കിരീടം ചൂടിയവരെന്ന ബഹുമതിക്കാർകൂടിയാണ്​. എന്നാൽ, നെതർലൻഡ്​സ്​ ആദ്യമായാണ്​ ഫൈനലിലെത്തുന്നത്​. സെമിയിൽ അവർ സ്വീഡനെ വീഴ്​ത്തിയാണ്​ മുന്നേറിയത്​. അമേരിക്ക കരുത്തരായ ഇംഗ്ലണ്ടിനെയും അടിയറവു പറയിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - women's world cup
Next Story