Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവനിത ലോകകപ്പ്:...

വനിത ലോകകപ്പ്: ഫ്രാൻസിന് ജയം

text_fields
bookmark_border
വനിത ലോകകപ്പ്: ഫ്രാൻസിന് ജയം
cancel

പാ​രി​സ്: വ​നി​ത ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ ആ​തി​ഥേ​യ​രാ​യ ഫ്രാ​ൻ​സി​ന് വീ​ണ്ടും ജ​യം. ഗ്രൂ​പ്​ എ​യി​ൽ നോ​ർ​േ​വ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​നാ​ണ് തോ​ൽ​പി​ച്ച​ത്. 46ാം മി​നി​റ്റി​ൽ ഗാ​വ്​​വി​നാ​ണ് ഫ്രാ​ൻ​സി​നു​വേ​ണ്ടി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ഫ്രാ​ൻ​സി​െൻറ റി​നാ​ർ​ഡി​െൻറ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ നോ​ർ​വേ സ​മ​നി​ല​യി​ൽ എ​ത്തി​യെ​ങ്കി​ലും 72ാം മി​നി​റ്റി​ൽ ലേ ​സോ​മ്മ​ർ പെ​നാ​ൽ​റ്റി​യി​ലൂ​ടെ വി​ജ​യ​ഗോ​ൾ ക​െ​ണ്ട​ത്തു​ക​യാ​യി​രു​ന്നു.
ബാ​ൾ ബാ​ഡ്മി​ൻ​റ​ൺ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's World Cup
News Summary - women's world cup
Next Story