വനിത ലോകകപ്പ്​ ഫുട്​ബാൾ: ഇംഗ്ലണ്ടിന്​ ജയം

22:11 PM
10/06/2019
പാരിസ്​: വനിത ലോകകപ്പ്​ ഫുട്​ബാളിൽ ഇംഗ്ലണ്ടിന്​ ജയം. 2-1ന്​ സ​്​കോട്​ലൻഡിനെയാണ്​ ഇംഗ്ലണ്ട്​ കീഴടക്കിയത്​. ഇംഗ്ലണ്ടിനായി നികിത പാരിസും എലെൻ വൈറ്റും സ്​കോർ ​ചെയ്​തപ്പോൾ സ്​കോട്​ലൻഡി​​െൻറ ഗോൾ ക്ലാരി എംസ്​ ലിയെയുടെ വകയായിരുന്നു. 
Loading...
COMMENTS