Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവ​നി​ത ലോ​ക​ക​പ്പ്​;...

വ​നി​ത ലോ​ക​ക​പ്പ്​; ഇം​ഗ്ല​ണ്ട്​ സെ​മി​യി​ൽ

text_fields
bookmark_border
england-team.
cancel

പാ​രി​സ്​: വ​നി​ത ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​ന്​ സെ​മി ഫൈ​ന​ൽ. മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ നോ​ർ​വെ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളി​ന്​ വീ​ഴ്​​ത്തി​യാ​ണ്​ ഇം​ഗ്ല​ണ്ടി​​െൻറ സെ​മി പ്ര​വേ​ശം. ജി​ൽ ലൂ​യി സ്​​കോ​ട്​ (3ാം മി​നി​റ്റ്), എ​ല​ൻ ടോ​ണി വൈ​റ്റ്​ (40), ​ലൂ​സി​യ ബ്രോ​ൺ​സ്​ (57) എ​ന്നി​വ​രാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്.

ഇ​ൻ​ഡ​യ​റ​ക്​​ട്​ ഫ്രീ​കി​ക്കി​നെ മ​നോ​ഹ​ര​മാ​യി വ​ല​യി​ലെ​ത്തി​ച്ച ലൂ​സി​യ​യു​ടെ ഗോ​ൾ ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens world cupmalayalam newssports news
News Summary - womens world cup -sports news
Next Story