Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപു​രു​ഷ ഫു​ട്​​ബാ​ൾ...

പു​രു​ഷ ഫു​ട്​​ബാ​ൾ നി​യ​ന്ത്രി​ക്കാ​ൻ വ​നി​ത റ​ഫ​റി​മാ​ർ

text_fields
bookmark_border
പു​രു​ഷ ഫു​ട്​​ബാ​ൾ നി​യ​ന്ത്രി​ക്കാ​ൻ  വ​നി​ത റ​ഫ​റി​മാ​ർ
cancel
ക്വാ​ലാ​ലം​പു​ർ: പു​രു​ഷ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത്​ വ​നി​ത റ​ഫ​റി​മാ​ ർ ച​രി​ത്രം കു​റി​ക്കാ​നൊ​രു​ങ്ങു​ന്നു. ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നാ​ണ്​ എ.​എ​ഫ്.​സി ക​പ്പി​ൽ വ​നി​ത റ​ ഫ​റി​മാ​ർ​ക്ക്​ അ​വ​സ​രം കൊ​ടു​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്​​ച മ്യാ​ന്മ​ർ ടീം ​യാം​ഗോ​ൻ യു​നൈ​റ്റ​ഡും കം ​ബോ​ഡി​യ​യു​ടെ നാ​ഗാ വേ​ൾ​ഡും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണ്​ പൂ​ർ​ണ​മാ​യി വ​നി​ത റ​ഫ​റി​മാ​ർ നി​യ​ന്ത്രി​ക്കാ​ൻ പോ​കു​ന്ന​ത്.

ജാ​പ്പ​നീ​സ്​ റ​ഫ​റി യോ​ഷി​മി യ​മാ​ഷി​ത, അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി​മാ​രാ​യ മ​കാ​തോ ​ബൊ​സോ​ണൊ, ന​വോ​മി ടെ​ഷി​രോ​ഗി എ​ന്നി​വ​രാ​ണ്​ ക​ളി നി​യ​ന്ത്രി​ക്കു​ന്ന​വ​ർ. എ.​എ​ഫ്.​സി ഇ​തു​വ​രെ അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി​മാ​രാ​യി മാ​ത്ര​േ​മ വ​നി​ത​ക​ളെ നി​യ​മി​ച്ചി​ട്ടു​ള്ളു.

Show Full Article
TAGS:womenrefereeAFC Cup clash
News Summary - women to referee men's AFC Cup clash
Next Story