സി​റ്റി​ക്ക്​ കി​രീ​ട​ന​ഷ്​​ടം; പ്രീ​മി​യ​ർ ലീ​ഗ്​ ഏ​ഷ്യ ട്രോ​ഫി വോ​ൾ​വ്​​​സിന്

12:07 PM
21/07/2019

ഷാ​ങ്​​ഹാ​യ്​: പ്രീ​സീ​സ​ണി​ൽ കി​രീ​ട​നേ​ട്ട​ത്തോ​ടെ സീ​സ​ൺ​ തു​ട​ക്ക​മി​ടാ​നു​ള്ള മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ​യും പെ​പ്​ ഗ്വാ​ർ​ഡി​യോ​ള​യു​ടെ​യും ആ​ഗ്ര​ഹം വോ​ൾ​വെ​ർ​ഹാം​പ്​​റ്റ​ൺ വാ​ണ്ട​റേ​ഴ്​​സ്​ ത​ച്ചു​ട​ച്ചു. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ സി​റ്റി​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 3-2ന്​ ​വീ​ഴ്​​ത്തി​യ  വോ​ൾ​വ്​​​സ്​ പ്രീ​മി​യ​ർ ലീ​ഗ്​ ഏ​ഷ്യ ട്രോ​ഫി സ്വ​ന്ത​മാ​ക്കി. 

സി​റ്റി​യു​ടെ മൂ​ന്ന്​ പെ​നാ​ൽ​റ്റി കി​ക്കു​ക​ൾ ത​ട​ഞ്ഞി​ട്ട്​ വേ​ൾ​വ്​​സ്​ ഗോ​ൾ​കീ​പ്പ​ർ റു​യി പാ​ട്രീ​ഷ്യോ​യാ​ണ്​ ഹീ​റോ ആ​യ​ത്. ഫുൾടൈമിൽ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലായിരുന്നു. 

Loading...
COMMENTS