Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്ലാ​വ​ൻ ബി​ലി​ച്ച്​...

സ്ലാ​വ​ൻ ബി​ലി​ച്ച്​ ഒൗ​ട്ട്​; ഡേ​വി​ഡ്​ മോ​യ​സ്​ വെ​സ്​​റ്റ്​​ഹാം മാ​നേ​ജ​ർ

text_fields
bookmark_border
സ്ലാ​വ​ൻ ബി​ലി​ച്ച്​ ഒൗ​ട്ട്​; ഡേ​വി​ഡ്​ മോ​യ​സ്​ വെ​സ്​​റ്റ്​​ഹാം മാ​നേ​ജ​ർ
cancel
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ തു​ട​ർ​തോ​ൽ​വി​ക​ളു​മാ​യി ത​രം​താ​ഴ്​​ത്ത​ൽ സോ​ണി​ൽ അ​ക​പ്പെ​ട്ട​തോ​ടെ വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡ്​ കോ​ച്ച്​ സ്ലാ​വ​ൻ ബി​ലി​ച്ചി​നെ പു​റ​ത്താ​ക്കി. 11 മ​ത്സ​ര​ത്തി​ൽ ആ​റു തോ​ൽ​വി​യും മൂ​ന്ന്​ സ​മ​നി​ല​യു​മാ​യി 18ാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ട​തോ​ടെ​യാ​ണ്​​ ബി​ലി​ച്ചി​​െൻറ ക​സേ​ര തെ​റി​ച്ച​ത്.

പു​തി​യ കോ​ച്ചാ​യി മു​ൻ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്, എ​വ​ർ​ട്ട​ൺ​ കോ​ച്ച്​ ഡേ​വി​ഡ്​ മോ​യ​സി​നെ നി​യ​മി​ച്ചു. 2016-17 സീ​സ​ണി​ൽ സ​ണ്ട​ർ​ല​ൻ​ഡി​​െൻറ കോ​ച്ചാ​യി​രു​ന്ന മോ​യ​സ്​ പ​രി​ശീ​ല​നം അ​വ​സാ​നി​പ്പി​ച്ച്​ ഖ​ത്ത​റി​ലെ ചാ​ന​ലി​ൽ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballWest Hammalayalam newssports newsdavid moyes
News Summary - West Ham Boss David Moyes -Sports news
Next Story