Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലെ​സ്​​റ്റ​ർ...

ലെ​സ്​​റ്റ​ർ സി​റ്റി​ക്ക്​​ ജ​യം

text_fields
bookmark_border
ലെ​സ്​​റ്റ​ർ സി​റ്റി​ക്ക്​​ ജ​യം
cancel
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ​നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ലെ​സ്​​റ്റ​ർ സി​റ്റി​ക്ക്​ ജ​യം. വെ​സ്​​റ്റ്​ ബ്രോം​വി​ച്ചി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ​േഗാ​ളി​നാ​ണ്​ ലെ​സ്​​റ്റ​ർ സി​റ്റി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന​ത്തി​ൽ ലെ​സ്​​റ്റ​റി​െൻറ സൂ​പ്പ​ർ താ​രം ജാ​മി വാ​ർ​ഡി​യാ​ണ്​ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ 40 പോ​യ​ൻ​റു​മാ​യി ലെ​സ്​​റ്റ​ർ​ 11ാം സ്​​ഥാ​ന​ത്തെ​ത്തി. 44 പോ​യ​ൻ​റു​മാ​യി വെ​സ്​​റ്റ്​ ബ്രോം​വി​ച്ച്​ എ​ട്ടാം സ്​​ഥാ​ന​ത്താ​ണ്. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ബേ​ൺ​മൗ​ത്ത്​ സ​ണ്ട​ർ​ല​ൻ​ഡി​നെ 1-0ത്തി​ന്​ തോ​ൽ​പി​ച്ച​പ്പോ​ൾ സ്​​േ​റ്റാ​ക്ക്​ സി​റ്റി- വെ​സ്​​റ്റ്​ ഹാം ​മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leicester cityWest Brom
News Summary - West Brom 0 Leicester City 1
Next Story