Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2018 9:26 PM IST Updated On
date_range 30 Dec 2018 9:26 PM IST‘ഞങ്ങളെല്ലാം കൗലിബലി’ -വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധവുമായി നാപോളി ആരാധകർ
text_fieldsbookmark_border
മിലാൻ: ഇറ്റാലിയൻ ഫുട്ബാളിനെ നാണംകെടുത്തിയ വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധവുമായി നാപോളി ആരാധകർ. സെനഗാളു കാരനായ ടീം അംഗം കാലിദോ കൗലിബലിയെ അപമാനിച്ച ഇൻറർ മിലാൻ ആരാധകർക്കെതിരായിരുന്നു പ്രതിഷേധം.
മുഖംമൂടിയുമായി ശനിയാഴ്ച രാത്രിയിലെ സീരി എ മത്സരത്തിനെത്തിയവർ ഞങ്ങളെല്ലാം കൗലിബലിയാണെന്ന് പ്രഖ്യാപിച്ച് പിന്തുണയറിയിച്ചു. വ്യാഴാഴ്ച നടന്ന സംഭവങ്ങളുടെ പേരിൽ ഇൻറർ മിലാനെതിരെ ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ രണ്ടു മത്സരങ്ങളിൽ ആരാധക വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ച നാപോളി ബോളോനയെ 3-2ന് േതാൽപിച്ചു. ലീഗിലെ മറ്റൊരു മത്സരത്തിൽ ഇൻറർ മിലാൻ 1-0ത്തിന് എംപോളിയെ തോൽപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story