Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇഞ്ചുറി ടൈമിൽ റൂണി മാജിക്- വിഡിയോ
text_fieldsbookmark_border
വാഷിങ്ടൺ: അവസാന നിമിഷം ഇംഗ്ലീഷ് താരം വെയ്ൻ റൂണി നടത്തിയ മാന്ത്രിക പ്രകടനത്തിെൻറ മികവിൽ മേജർ ലീഗ് സോക്കറിൽ ഡി.സി യുനൈറ്റഡ് 3-2ന് ഒർലാൻഡോയെ തോൽപിച്ചു. മത്സരം 2-2ന് സമനിലയിൽ നിൽക്കേ ഇഞ്ചുറി ടൈമിൽ റൂണിയുടെ അസിസ്റ്റിൽ ലൂസിയാനോ അക്കോസ്റ്റയാണ് വിജയഗോൾ നേടിയത്.
95ാം മിനിറ്റിൽ ഡി.സിക്ക് ലഭിച്ച കോർണർ ക്ലിയർ ചെയ്ത് കിട്ടിയ പന്തുമായി എതിർ ബോക്സിലേക്ക് കുതിച്ചു പാഞ്ഞ ഒർലാൻഡോ താരം വിൽ ജോൺസെൻറ പിന്നാലെ ഒറ്റക്ക് ഓടിയ റൂണി കഠിനമായ ടാക്ലിങ്ങിലൂടെ പന്ത് കൈക്കലാക്കി. ഗോളിലേക്ക് ക്രോസ് നൽകിയ റൂണി തിളങ്ങി. ഒർലാൻഡോ ബോക്സിലുണ്ടായിരുന്ന അക്കോസ്റ്റക്ക് ഒന്നു തലവെച്ചാൽ മാത്രം മതിയായിരുന്നു.
ഗോൾ നേട്ടത്തോടെ മത്സരത്തിൽ അർജൻറീന സട്രൈക്കറായ അകോസ്റ്റ ഹാട്രിക് തികച്ചു. ടീമിെൻറ ഗോൾകീപ്പർ ഡേവിഡ് ഒൗസ്റ്റെഡ് ഒർലാൻഡോയുടെ ബോക്സിലായിരുന്ന സമയമായിരുന്നു റൂണിയുടെ അപാരമായ രക്ഷപ്പെടുത്തലും മാസ്മരികമായ ക്രോസും എന്നത് പ്രകടനത്തിെൻറ മാറ്റ് കൂട്ടി. ഇൗ വർഷം ജൂണിലാണ് റൂണി പ്രീമിയർ ലീഗ് ക്ലബായ എവർട്ടൺ വിട്ട് ഡി.സി യുനൈറ്റഡിലേക്ക് മാറിയത്.

Unbelievable, Wayne Rooney. #SCtop10 pic.twitter.com/SIGMn2hGXn
— SportsCenter (@SportsCenter) August 13, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story