Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:35 PM GMT Updated On
date_range 6 Aug 2019 5:35 PM GMTവെയിൻ റൂണി ഇനി പരിശീലക വേഷത്തിൽ
text_fieldsലണ്ടൻ: മുൻ ഇംഗ്ലീഷ് സൂപ്പർ താരം വെയിൻ റൂണി പരിശീലകക്കുപ്പായമണിയുന്നു. ഇംഗ്ലീഷ് ര ണ്ടാം ഡിവിഷൻ ക്ലബായ ഡെർബി കൗണ്ടി പരിശീലകനും കളിക്കാരനുമായി ഡബ്ൾ റോളിലാണ് പുതിയ അരങ്ങേറ്റം. യു.എസ് ക്ലബായ ഡി.സി യുനൈറ്റഡിലായിരുന്ന താരം അടുത്ത ജനുവരിയോടെ ഇംഗ്ലണ്ടിലെത്തും. 18 മാസത്തേക്കാണ് കരാർ. ഒരു വർഷത്തേക്കുകൂടി ദീർഘിപ്പിക്കാം.
Next Story