Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമദ്യപിച്ച്​...

മദ്യപിച്ച്​ വാഹനമോടിച്ചു; റൂണിക്കെതിരെ കേസ്​

text_fields
bookmark_border
Wayne Rooney
cancel

ലണ്ടൻ: മദ്യപിച്ച്​ വാഹനമോടിച്ചതിന്​ ഇംഗ്ലീഷ്​ ഫുട്​ബാൾ താരം വെയ്​ൻ റൂണിക്കെതിരെ പൊലീസ്​ കേസെടുത്തു. ബാറിലെത്തി മദ്യപിച്ചതിന്​ ശേഷം കറുത്ത നിറത്തിലുള്ള ബീറ്റിൽ കാറിൽ മടങ്ങു​േമ്പാഴാണ്​ വ്ലിംസ്ലോവിൽ വച്ച്​ റൂണി അറസ്​റ്റിലായത്​.

റൂണിയെ കോടതിയിൽ ഹാജരാക്കുകയും പിന്നീട്​ ജാമ്യത്തിൽ വിടുകയും ചെയ്​തുവെന്നാണ്​ റിപ്പോർട്ടുകൾ. സെപ്​തംബർ 18ന്​ റൂണി വീണ്ടും കോടതിയിൽ ഹാജരാവണം.

ഇംഗ്ലണ്ടിന്​ വേണ്ടി ഏറ്റവും കൂടുതൽ ഗോൾ സ്​കോർ ചെയ്​തിട്ടുള്ള താരങ്ങളിലൊരാളായ റൂണി ഇൗയടുത്താണ്​ വിരമിക്കൽ പ്രഖ്യാപിച്ചത്​. കാലങ്ങളായി കളിച്ചിരുന്ന മാഞ്ചസ്​റ്റർ യുണൈറ്റഡിൽ നിന്ന്​ റൂണി എവർട്ടണിലേക്ക്​ കൂറുമാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballwayne rooneymalayalam newssports newsdrink-drivingEnglish striker
News Summary - Wayne Rooney charged with drink-driving offence–Sports news
Next Story