Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവി.പി. സത്യൻ സ്​മാരക...

വി.പി. സത്യൻ സ്​മാരക മന്ദിരം ഉദ്​ഘാടനം ശനിയാഴ്​ച: ജയസൂര്യയെത്തും

text_fields
bookmark_border
വി.പി. സത്യൻ സ്​മാരക മന്ദിരം ഉദ്​ഘാടനം ശനിയാഴ്​ച: ജയസൂര്യയെത്തും
cancel
കോഴിക്കോട്​: മുൻ ഇന്ത്യൻ ഫുട്​ബാൾ ടീം ക്യാപ്​റ്റൻ വി.പി. സത്യ​​െൻറ ഓർമക്കായി ജന്മനാടായ തലശ്ശേരി മേക്കുന്നിൽ ഒരുക്കിയ സ്​മാരക മന്ദിരം ശനിയാഴ്​ച കായികമന്ത്രി ഇ.പി. ജയരാജൻ ഉദ്​ഘാടനം ചെയ്യും. വി.പി. സത്യൻ മെമ്മോറിയൽ ട്രസ്​റ്റ്​ നിർമിച്ച മന്ദിരത്തി​​െൻറ ഉദ്​ഘാടനച്ചടങ്ങിൽ നടൻ ജയസൂര്യ മുഖ്യാതിഥിയാകുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഐ.എം. വിജയൻ, യു. ഷറഫലി, സി.കെ. വിനീത്​, അനസ്​ എടത്തൊടിക, വി.പി. ഷാജി, രാഹുൽ വി. രാജ്​ തുടങ്ങിയവർ ഉദ്​ഘാടനച്ചടങ്ങിനെത്തും. സത്യൻ ട്രസ്​റ്റുമായി ബന്ധപ്പെട്ട്​​ പ്രവർത്തിച്ചവ​െ​ര ആദരിക്കും. 65 ലക്ഷം രൂപ ചെലവഴിച്ചാണ്​ സ്​മാരക മന്ദിരം നിർമിച്ചത്​. വാർത്തസമ്മേളനത്തിൽ കെ. സുരേ​ന്ദ്രൻ, കെ.സി. രവീന്ദ്രൻ, വി.പി. സനിൽ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vp sathyan
News Summary - vp sathyan
Next Story