Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിയ്യാറയൽ-അത്ലറ്റികൊ മഡ്രിഡ് മത്സരം സമനില

text_fields
bookmark_border
വിയ്യാറയൽ-അത്ലറ്റികൊ മഡ്രിഡ് മത്സരം സമനില
cancel

ലാലിഗയിൽ വിയ്യാറയൽ-അത്ലറ്റികൊ മഡ്രിഡ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഗോളാക്കി മാറ്റാൻ അത്ലറ്റിക് മഡ്രിഡിന് സാധിച്ചില്ല. വിജയം നേടാനാവുന്ന മത്സരങ്ങൾ പോലും കൈവിടുന്നവരെന്ന പഴി കേൾപ്പിക്കുന്നതാണ് പോയിന്‍റ് പട്ടികയിൽ ആറാമതുള്ള അത്ലറ്റിക് മഡ്രിഡിന്‍റെ പ്രകടനം.

ബാഴ്സലോണക്കെതിരെ നേരിട്ട പരാജയത്തിന് ശേഷം വിജയത്തോടെ തിരിച്ചെത്താൻ മഡ്രിഡ് ടീം ഏറെ പ്രയത്നിച്ചെങ്കിലും ഗോൾ മാത്രം അകന്നു.

14 മത്സരങ്ങളിൽ നിന്ന് 10 വിജയത്തോടെ ബാഴ്സലോണ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇത്രയും കളിയിൽ നിന്ന് ഒമ്പത് വിജയത്തോടെ റയൽ മഡ്രിഡാണ് രണ്ടാമത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - villa real vs atletico madrid
Next Story