Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്​.എല്ലിലും വാർ?

ഐ.എസ്​.എല്ലിലും വാർ?

text_fields
bookmark_border
var-281119.jpg
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ (ഐ.​എ​സ്.​എ​ൽ) വി​പ്ല​വ മാ​റ്റം കൊ​ണ്ടു​വ​രാ​നൊ​രു​ങ്ങു​ക​യാ​ണ്​ സം​ഘാ​ട​ക​ർ. മോ​ശം റ​ഫ​റി​യി​ങ്ങി​നെ​ക്കു​റി​ച്ച്​ നി​ര​ന്ത​രം പ​രാ​തി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഐ.​എ​ സ്.​എ​ല്ലി​ൽ വി​ഡി​യോ അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റീ​സ്​ (വാ​ർ) സം​വി​ധാ​നം ​െകാ​ണ്ടു​വ​രാ​ൻ ധാ​ര​ണ​യാ​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

ക​ളി​യു​ടെ നി​ല​വാ​ര​ത്തി​ലും പ്ര​ക​ട​ന​ങ്ങ​ളി​ലും ഐ.​എ​സ്.​എ​ൽ മി​ക​ച്ച പു​രോ​ഗ​തി കൈ​വ​രി​െ​ച്ച​ങ്കി​ലും റ​ഫ​റി​യി​ങ്ങി​​െൻറ കാ​ര്യ​ത്തി​ൽ അ​തു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​സീ​സ​ണി​ലും മോ​ശം റ​ഫ​റി​യി​ങ്ങി​നെ​ക്കു​റി​ച്ച്​ പ​രാ​തി​യു​മാ​യി നി​ര​വ​ധി കോ​ച്ചു​മാ​രും താ​ര​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 2010ൽ ​വാ​റി​ന്​ തു​ട​ക്ക​മാ​യെ​ങ്കി​ലും 2017ൽ ​ആ​സ്​​ട്രേ​ലി​യ​ൻ എ ​ലീ​ഗി​ലൂ​ടെ​യാ​ണ്​ പ്ര​ഫ​ഷ​ന​ൽ ലീ​ഗു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച്​ തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:video assistant refereesports newsvar in isl
News Summary - VAR in isl
Next Story