Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപന്തു തട്ടാനൊരുങ്ങി...

പന്തു തട്ടാനൊരുങ്ങി വേഗരാജാവ് ഉസൈൻ ബോൾട്ട്​

text_fields
bookmark_border
usainbolt
cancel

ല​ണ്ട​ൻ: ഫു​ട്​​ബാ​ള​റാ​യി മൈ​താ​ന​ത്തി​റ​ങ്ങ​ണ​മെ​ന്ന വേ​ഗ​രാ​ജാ​വ്​ ഉ​ൈ​സ​ൻ ബോ​ൾ​ട്ടി​​​െൻറ സ്വ​പ്​​നം പൂ​വ​ണി​യു​ന്നു. വ​രു​ന്ന ജൂ​ണി​ൽ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബ്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​​​െൻറ ത​ട്ട​ക​മാ​യ ഒാ​ൾ​ഡ്​ ട്രാ​ഫോ​ഡി​ൽ ബോ​ൾ​ട്ട്​ ബൂ​ട്ട​ണി​യും. യൂ​നി​സെ​ഫി​​​െൻറ ചാ​രി​റ്റി മ​ത്സ​ര​ത്തി​ൽ സോ​ക്ക​ർ ​എ​യ്​​ഡി​നാ​യാ​ണ്​ വേ​ഗ​രാ​ജാ​വ്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ലോ​ക​ത്തെ വി​വി​ധ സെ​ലി​ബ്രി​റ്റി​ക​ൾ ഉ​ൾ​പ്പെ​ട്ട സോ​ക്ക​ർ എ​യ്​​ഡും ഇം​ഗ്ല​ണ്ടി​ലെ മു​ൻ ദേ​ശീ​യ താ​ര​ങ്ങ​ളും ത​മ്മി​ലാ​ണ്​ മ​ത്സ​രം. സോ​ക്ക​ർ എ​യ്​​ഡി​​​െൻറ ക്യാ​പ്​​റ്റ​നാ​യാ​ണ്​ ബോ​ൾ​ട്ട്​ എ​ത്തു​ന്ന​ത്. നേ​ര​ത്തെ, ട്രാ​ക്കി​നോ​ട്​ വി​ട​പ​റ​ഞ്ഞി​രു​ന്ന താ​രം പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ളി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന്​ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ജൂ​ൺ പ​ത്തി​നാ​ണ്​ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usain boltmalayalam newssports newsceleb football matchOld Trafford
News Summary - Usain Bolt joins celeb football match at Old Trafford - sports news
Next Story