Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഉസൈൻ ബോ​ൾ​ട്ട്​...

ഉസൈൻ ബോ​ൾ​ട്ട്​ ബൊ​റൂ​ഷ്യ ഡോ​ർ​ട്​​​മു​ണ്ടി​ൽ ട്ര​യ​ൽ​സി​ന്​

text_fields
bookmark_border
ഉസൈൻ ബോ​ൾ​ട്ട്​ ബൊ​റൂ​ഷ്യ ഡോ​ർ​ട്​​​മു​ണ്ടി​ൽ ട്ര​യ​ൽ​സി​ന്​
cancel

പാ​രി​സ്​: പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ളി​ൽ ഒ​രു കൈ​ ​നോ​ക്കാ​നു​ള്ള സ്​​പ്രി​ൻ​റ്​ ഇ​തി​ഹാ​സം ഉ​സൈ​ൻ ബോ​ൾ​ട്ടി​​െൻറ സ്വ​പ്​​നം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക​ടു​ക്കു​ന്നു. ത​​െൻറ ഇ​ഷ്​​ട​ടീ​മാ​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ന്​ വേ​ണ്ടി പ​ന്തു​ത​ട്ടു​ക​യാ​ണ്​ ബോ​ൾ​ട്ടി​​െൻറ ആ​ഗ്ര​ഹ​മെ​ങ്കി​ലും ബൊ​റൂ​ഷ്യ ഡോ​ർ​ട്​​മു​ണ്ടി​ലാ​ണ്​ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ന്​ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വ​രു​ന്ന മാ​ർ​ച്ചി​ൽ ഡോ​ർ​ട്​​​മു​ണ്ടി​ൽ ട്ര​യ​ൽ​സി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന്​ ബോ​ൾ​ട്ട്​ ത​ന്നെ​യാ​ണ്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ട്ര​യ​ൽ​സ്​ വി​ജ​യ​ക​ര​മാ​യാ​ൽ ത​​െൻറ അ​ടു​ത്ത ക​രി​യ​ർ അ​താ​ണെ​ന്ന്​ ഉ​റ​പ്പി​ക്കു​മെ​ന്നും ബോ​ൾ​ട്ട്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ഒ​ളി​മ്പി​ക്​​സി​നു പി​ന്നാ​ലെ​യാ​ണ്​ ബോ​ൾ​ട്ട്​ ട്രാ​ക്കി​ൽ​നി​ന്ന്​ വി​ട​വാ​ങ്ങി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballusain boltborussia dortmundmalayalam newssports news
News Summary - Usain Bolt to hold trial with Borussia Dortmund -Sports news
Next Story