Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബോ​ൾ​ട്ട്​ പന്തു...

ബോ​ൾ​ട്ട്​ പന്തു തട്ടുന്നു; ജർമൻ വമ്പന്മാരായ ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​ൽ 

text_fields
bookmark_border
Usain Bolt
cancel

മ്യൂ​ണി​ക്​: ട്രാ​ക്കി​ലെ ഇ​തി​ഹാ​സ​മാ​യ ഉ​സൈ​ൻ ​േബാ​ൾ​ട്ട്​ ബു​ണ്ട​സ്​ ലി​ഗ​ വ​മ്പ​ന്മാ​രാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​​നോ​ടൊ​പ്പം പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. 2017ൽ ​ട്രാ​ക്കി​നോ​ട്​ വി​ട​വാ​ങ്ങി​യ താ​രം ശി​ഷ്​​ട​കാ​ലം ഫു​ട്​​ബാ​ളി​നോ​ടൊ​പ്പ​മു​ണ്ടാ​വു​മെ​ന്ന്​ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ബോ​ൾ​ട്ട്​ ത​ന്നെ​യാ​ണ്​ പ​രി​ശീ​ല​ന കാ​ര്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. ഡോ​ർ​ട്​​മു​ണ്ട്​ ജ​ഴ്​​സി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ താ​രം മ​റ്റു ക​ളി​ക്കാ​രോ​ടൊ​പ്പം ഫു​ട്​​ബാ​ൾ ക​ളി​ച്ചു. ജ​ർ​മ​നി​യു​ടെ മാ​രി​യോ ഗോ​ഡ്​​​സെ​യോ​ടൊ​പ്പം പ​ന്തു​ത​ട്ടു​ന്ന ​േഫാ​േ​ട്ടാ​ക​ളും താ​രം പോ​സ്​​റ്റ്​ ചെ​യ്​​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usain boltborussia dortmundmalayalam newssports newsBolt plays football
News Summary - Usain Bolt has first training session with Borussia Dortmund-sports news
Next Story