Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​ൺ​ക​കാ​ഫ്​ ക​പ്പ്​...

കോ​ൺ​ക​കാ​ഫ്​ ക​പ്പ്​ അ​മേ​രി​ക്ക​ക്ക്​

text_fields
bookmark_border
america
cancel
ന്യൂ​യോ​ർ​ക്കഎ​​: കോ​ൺ​ക​കാ​ഫ്​ ഗോ​ൾ​ഡ്​ ക​പ്പി​ൽ ജ​ൈ​മ​ക്ക​യെ തോ​ൽ​പി​ച്ച്​ അ​മേ​രി​ക്ക ചാ​മ്പ്യ​ന്മാ​രാ​യി. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ 2-1നാ​ണ്​ അ​മേ​രി​ക്ക​യു​ടെ വി​ജ​യം. ആ​ദ്യ പ​കു​തി​ക്ക്​ തൊ​ട്ടു​മു​​േ​മ്പ അ​മേ​രി​ക്ക​ക്കു​വേ​ണ്ടി ജോ​സി അ​ൾ​ട്ടി​ഡോ​റാ​ണ്​ ആ​ദ്യം സ്​​കോ​ർ നേ​ടി​യ​ത്. എ​ന്നാ​ൽ, 50ാം മി​നി​റ്റി​ൽ ​ജ​മൈ​ക്ക സ​മ​നി​ല പി​ടി​ച്ചു. 88ാം മി​നി​റ്റി​ൽ ജോ​ർ​ഡ​ൻ മോ​റി​സി​​െൻറ സൂ​പ്പ​ർ ഗോ​ളി​ലാ​ണ്​ യു.​എ​സ്.​എ വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ ആ​റാം   ഗോ​ൾ​ഡ്​ ക​പ്പ്​  കി​രീ​ട​മാ​ണി​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballJamaicamalayalam newssports newsconcacaf
News Summary - US national team savor 2017 CONCACAF Gold cup title-Sports news
Next Story