Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​ച്ച്​ അ​ട​ക്കം 400...

കോ​ച്ച്​ അ​ട​ക്കം 400 പേ​രെ പി​രി​ച്ചു​വി​ട്ട്​ യു​റു​ഗ്വാ​യ്​

text_fields
bookmark_border
കോ​ച്ച്​ അ​ട​ക്കം 400 പേ​രെ പി​രി​ച്ചു​വി​ട്ട്​ യു​റു​ഗ്വാ​യ്​
cancel
മോ​ണ്ടി​വീ​ഡി​യോ: കോ​വി​ഡ്​ 19 മൂ​ലം ക​ളി നി​ന്ന​തോ​ടെ കോ​ച്ച്​ ഓ​സ്​​കാ​ർ ട​ബേ​ര​സ​ട​ക്കം 400 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട്​ യു​റു​ഗ്വാ​യ്​ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ. ഫെ​ഡ​റേ​ഷ​​െൻറ ഭാ​വി മു​ൻ​നി​ർ​ത്തി​യാ​ണ്​ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി വ​ന്ന​തെ​ന്ന്​ എ.​യു.​എ​ഫ്​ പ്ര​സ്​​താ​വ​ന​യി​ലൂ​ടെ വ്യ​ക്​​ത​മാ​ക്കി. ഇ​തോ​ടെ ജീ​വ​ന​ക്കാ​രോ​ട്​ തൊ​ഴി​ലി​ല്ലാ ഇ​ൻ​ഷു​റ​ൻ​സ്​ വാ​ങ്ങാ​നാ​ണ്​ അ​സോ​സി​യേ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​ത്. നാ​ലു​കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ഉ​ട​ൻ രാ​ജ്യ​ത്ത്​ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്കും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ പൂ​ട്ടു​വീ​ണി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsports news
News Summary - Uruguayan Football Federation Lays Off 400, Including Coach Oscar Tabarez
Next Story