Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്നാഹം ജയിച്ച്​...

സന്നാഹം ജയിച്ച്​ ഉറുഗ്വായ്​യും ആത്​മവിശ്വാസത്തിൽ

text_fields
bookmark_border
സന്നാഹം ജയിച്ച്​ ഉറുഗ്വായ്​യും ആത്​മവിശ്വാസത്തിൽ
cancel

മോണ്ട വിഡിയോ: ലോകകപ്പിനു മുമ്പുള്ള ഏക സന്നാഹം ജയിച്ച്​ ഉറുഗ്വായ്​യും ആത്​മവിശ്വാസത്തിൽ. ഉസ്​ബകിസ്​താനെതിരായ മത്സരത്തിൽ ലാറ്റിനമേരിക്കക്കാർ 3-0ത്തിന്​ ജയിച്ചു.  എഡിൻസൻ കവാനിയെയും ലൂയിസ്​ സുവാരസിനെയും സ്​ട്രൈക്കർമാരാക്കി കളത്തിലിറങ്ങിയ ഉറുഗ്വായ്​ ആദ്യ ഗോൾ നേടുന്നത്​ 32ാം മിനിറ്റിലാണ്​.

മിഡ്​ഫീൽഡർ ജ്യോർജിയൻ ഡി ആരസ്​റ്റേയാണ്​ എതിർഗോളിയെ നിഷ്​പ്രഭമാക്കി ഗോളാക്കുന്നത്​. ആദ്യ പകുതിയിൽ പിന്നീട്​ ഗോളുകളൊന്നും പിറന്നില്ല. 54ാം മിനിറ്റിൽ ഹാൻഡ്ബാ​ളിന്​ കിട്ടിയ പെനാൽറ്റി ഗോളാക്കി ബാഴ്​സലോണ താരം ലൂയിസ്​ സുവാരസ്​ രണ്ടാം ഗോൾ നേടി. അവസാനം ഡിഫൻഡർ ഹൊസെ ഗിമിനിസും (73) ചേർന്ന്​ ഉറുഗ്വായ്​യുടെ പട്ടിക പൂർത്തീകരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifauruguayworldcup 2018malayalam newssports newsuzbekistan
News Summary - uruguay vs uzbekistan- Sports news
Next Story