Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 17...

അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ വ​ള​ൻ​റി​യ​ർ:കൂ​ടു​ത​ൽ അ​പേ​ക്ഷ കൊ​ച്ചി​യി​ലേ​ക്ക്​

text_fields
bookmark_border
അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ വ​ള​ൻ​റി​യ​ർ:കൂ​ടു​ത​ൽ അ​പേ​ക്ഷ കൊ​ച്ചി​യി​ലേ​ക്ക്​
cancel
ന്യൂ​ഡ​ൽ​ഹി: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​​െൻറ വ​ള​ൻ​റി​യ​ർ സേ​വ​ന​ത്തി​ന്​ 84 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി അ​പേ​ക്ഷ​ക​ളു​മാ​യെ​ത്തി​യ​ത്​ 29,358 പേ​ർ. ഫി​ഫ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ര​യും പേ​ർ വ​ള​ൻ​റി​യ​ർ സേ​വ​ന​ത്തി​ന്​ ത​യാ​റാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 18 മു​ത​ൽ 72 വ​രെ​യു​ള്ള​വ​രി​ൽ​നി​ന്നാ​യി​രു​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​േ​പ​ക്ഷ​ക​ൾ എ​ത്തി​യ​ത്​ ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ്. കൊ​ച്ചി​യി​ൽ വ​ള​ൻ​റി​യ​ർ സേ​വ​നം ല​ഭി​ക്കാ​നാ​ണ്​ അ​പേ​ക്ഷ ന​ൽ​കി​യ​വ​രി​ൽ 38.27 ശ​ത​മാ​ന​വും പ്ര​ഥ​മ​പ​രി​ഗ​ണ​ന ന​ൽ​കി​യ​ത്.16.95 ശ​ത​മാ​നം ഡ​ൽ​ഹി​ക്കും 13.69 ശ​ത​മാ​നം പേ​ർ മു​ം​ബൈ​ക്കു​മാ​ണ്​ പ​രി​ഗ​ണ​ന ന​ൽ​കി​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U17
News Summary - under17 voulteer more application from kochi
Next Story