Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയുവതാരങ്ങൾക്ക്​...

യുവതാരങ്ങൾക്ക്​ നിർണായകം -റൊണാൾഡീന്യോ 

text_fields
bookmark_border
യുവതാരങ്ങൾക്ക്​ നിർണായകം -റൊണാൾഡീന്യോ 
cancel
camera_alt????????? ??????? ???? ???????????

ന്യൂ​ഡ​ൽ​ഹി: അ​ണ്ട​ർ-17 ലോ​ക​ക​പ്പ്​ യു​വ​താ​ര​ങ്ങ​ൾ​ക്ക്​ നി​ർ​ണാ​യ​ക​മാ​ണെ​ന്നും മി​ക​ച്ച ക​രി​യ​ർ തു​ട​ങ്ങാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണെ​ന്നും ​മു​ൻ ബ്ര​സീ​ൽ താ​രം റൊ​ണാ​ൾ​ഡീ​ന്യോ. ത​​െൻറ പ്ര​ഫ​ഷ​ന​ൽ ക​രി​യ​റി​ന്​ തു​ട​ക്കം​കു​റി​ച്ച​ത്​ അ​ണ്ട​ർ-17 ലോ​ക​ക​പ്പാ​ണ്. ആ​ദ്യ ലോ​ക​ക​പ്പി​ൽ ത​ന്നെ കി​രീ​ടം സ്വ​ന്ത​മാ​ക്കാ​നാ​യ​ത്​ മ​റ​ക്കാ​നാ​വാ​ത്ത സ​ന്ദ​ർ​ഭ​മാ​ണ്. ലോ​ക ചാ​മ്പ്യ​നാ​വു​ക എ​ന്ന​ത്​ ഏ​റ്റ​വും മി​ക​ച്ച നി​മി​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

20 വ​ർ​ഷം മു​മ്പ്​ ബ്ര​സീ​ലി​ന്​ ആ​ദ്യ​മാ​യി അ​ണ്ട​ർ-17 ലോ​ക​ക​പ്പ്​ കി​രീ​ടം ല​ഭി​ച്ച​പ്പോ​ൾ റൊ​ണാ​ൾ​ഡീ​ന്യോ ടീ​മി​ലു​ണ്ടാ​യി​രു​ന്നു. അ​ണ്ട​ർ-17 ലോ​ക​ക​പ്പും (1997), സീ​നി​യ​ർ ലോ​ക​ക​പ്പും (2002) നേ​ടി​യ ഏ​ക​താ​ര​മാ​ണ്​ റൊ​ണാ​ൾ​ഡീ​ന്യോ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football playerunder 17 world cupsports newsRonaldinjo
News Summary - Under 17 world cup: Youth Players must says Ronaldinjo -Sports News
Next Story