Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 17...

അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഗോ​ൾ നേ​ടി​യ ജീ​ക്​​സ​ൺ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ

text_fields
bookmark_border
jeakson-singh
cancel

ന്യൂ​ഡ​ൽ​ഹി: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ ഏ​ക ഗോ​ൾ നേ​ടി​യ ജീ​ക്​​സ​ൺ സി​ങ്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സു​മാ​യി ക​രാ​റി​ലെ​ത്തി. ഇ​ന്ത്യ​ൻ ആ​രോ​സി​​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ സീ​സ​ണി​ൽ വാ​യ്​​പ അ​ടി​സ്​​ഥാ​ന​ത്തി​ൽ വാ​ങ്ങി​യ മി​ന​ർ​വ പ​ഞ്ചാ​ബി​ൽ നി​ന്നാ​ണ്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ താ​ര​​ത്തെ ടീ​മി​ലെ​ത്തി​ച്ച​ത്.

എ​ന്നാ​ൽ, ​െഎ ​ലീ​ഗ്​ ആ​രം​ഭി​ച്ചാ​ൽ ഇ​ന്ത്യ​ൻ ​ആ​രോ​സി​ന്​ താ​ര​​ത്തെ കൈ​മാ​റ​ണ​മെ​ന്ന്​ വ്യ​വ​സ്​​ഥ​യു​ണ്ട്. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ​ കൊ​ളം​ബി​യ​ക്കെ​തി​രെ​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ താ​രം ഹെ​ഡ​റി​ൽ ഏ​ക ഗോ​ൾ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasterssports newsISL 2018jeakson singh
News Summary - under 17 world cup player signed for blasters-sports news
Next Story