Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ന്ത്യ​യു​ടെ ക​ളി...

ഇ​ന്ത്യ​യു​ടെ ക​ളി ന്യൂ​ഡ​ൽ​ഹി​യി​ൽ;  ഫി​ഫ അം​ഗീ​കാ​ര​മാ​യി

text_fields
bookmark_border
ഇ​ന്ത്യ​യു​ടെ ക​ളി ന്യൂ​ഡ​ൽ​ഹി​യി​ൽ;  ഫി​ഫ അം​ഗീ​കാ​ര​മാ​യി
cancel

ന്യൂ​ഡ​ൽ​ഹി: ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്​ ‘എ’ ​മ​ത്സ​ര​ങ്ങ​ളു​ടെ വേ​ദി ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക്​ മാ​റ്റാ​ൻ ഫി​ഫ അം​ഗീ​കാ​രം. 
ന​വി മും​ബൈ​യി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച മ​ത്സ​ര​ങ്ങ​ൾ ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ലേ​ക്ക്​ മാ​റ്റാ​നാ​വ​ശ്യ​പ്പെ​ട്ട്​ അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നും കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​വും ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ ഫി​ഫ തീ​രു​മാ​നം മാ​റ്റി​യ​ത്. 

വേ​ദി​മാ​റ്റം സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ എ.​െ​എ.​എ​ഫ്.​എ​ഫ്​ രാ​ജ്യാ​ന്ത​ര ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നെ സ​മീ​പി​ച്ച​ത്. ഇ​തോ​ടെ ഗ്രൂ​പ്​ ‘എ’ ​മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ന്യൂ​ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ്​​റ്റേ​ഡി​യ​വും ‘ബി’ ​മ​ത്സ​ര​ങ്ങ​ൾ​ക്ക്​ മും​ബൈ ഡി.​വൈ പാ​ട്ടീ​ൽ സ്​​റ്റേ​ഡി​യ​വും വേ​ദി​യാ​വും. എ​ന്നാ​ൽ, നോ​ക്കൗ​ട്ട്​ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല. ഇ​ത്​ മു​ൻ നി​ശ്ച​യ​പ്ര​കാ​രം ത​ന്നെ ന​ട​ക്കും.

ഫി​ഫ ടൂ​ർ​ണ​മ​​െൻറ്​ ത​ല​വ​ൻ ജെ​യ്​​മി യ​ർ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ വേ​ദി​മാ​റ്റാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. കൊ​ച്ചി​യു​ൾ​പ്പെ​ടെ​യു​ള്ള ആ​റ്​ മ​ത്സ​ര വേ​ദി​ക​ളു​ടെ​യും പ​രി​ശീ​ല​ന ഗ്രൗ​ണ്ടു​ക​ളു​ടെ​യും ഒ​രു​ക്കം യോ​ഗം വി​ല​യി​രു​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifaworld cupunder 17India News
News Summary - Under 17 world cup in delhi
Next Story