അണ്ടർ 20 ലോകകപ്പ്​: യുക്രെയ്​ന്​ കിരീടം

10:28 AM
17/06/2019
ലോഡ്​സ്​: ദക്ഷിണ കൊറിയയെ വീഴ്​ത്തി ഫിഫ അണ്ടർ 20 ലോകകിരീടം യുക്രെയ്​ന്​. കലാശപ്പോരാട്ടത്തിൽ 3-1നായിരുന്നു യുക്രെയ്​​​െൻറ ജയം. വ്ലാദിസ്ലാവ്​ സുപ്രിയാഹി​​െൻറ ഇരട്ട ഗോളിലായിരുന്നു യുക്രെയ്​​​െൻറ ജയം. ലോകകപ്പിൽ തങ്ങളുടെ നാലാം പങ്കാളിത്തം, ആദ്യമായി പ്രീക്വാർട്ടർ കടന്നത്​ തുടങ്ങിയ സവിശേഷതകൾക്കിടയിലാണ്​ യുക്രെയ്​ൻ കിരീടമണിയുന്നത്​. 
Loading...
COMMENTS