Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയുവേഫ യൂറോപ്പ ലീഗ്​:...

യുവേഫ യൂറോപ്പ ലീഗ്​: അയാക്​സിന്​ ജയം

text_fields
bookmark_border
യുവേഫ യൂറോപ്പ ലീഗ്​: അയാക്​സിന്​ ജയം
cancel
ആംസ്​റ്റർഡാം: യുവേഫ യൂറോപ്പ ലീഗ്​ ആദ്യ പാദ സെമിയിൽ ഡച്ച്​ ക്ലബായ അയാക്​സിന്​ തകർപ്പൻ ജയം. ഫ്രഞ്ച്​ കരുത്തരായ ഒളിമ്പിയാകോസ്​ ലിയോ​ണൈസിനെ 4-1ന്​ തകർത്താണ്​ അയാക്​സി​െൻറ മുന്നേറ്റം. അയാക്​സി​െൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ ബെർ​​ട്രാൻഡ്​ ട്രോറെ  രണ്ടു ഗോൾ നേടിയപ്പോൾ കസ്​പർ ഡോൾബർഗും അമീൻ യൂനുസും ഒാരോ ഗോൾ വീതം നേടി. 66ാം മിനിറ്റിൽ മാത്യൂ വൽബ്യൂണയാണ്​ ഒളിമ്പിയാകോസി​െൻറ ആശ്വാസ ഗോൾ നേടിയത്​. മേയ്​ 12ന്​ ലിയോണൈസി​െൻറ തട്ടകത്തിലാണ്​ രണ്ടാം പാദം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uefa europa leagueAjax
News Summary - uefa europa league
Next Story