Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ്​ ലീഗ്​...

ചാമ്പ്യൻസ്​ ലീഗ്​ ഉപേക്ഷിച്ചേക്കും

text_fields
bookmark_border
ചാമ്പ്യൻസ്​ ലീഗ്​ ഉപേക്ഷിച്ചേക്കും
cancel

ല​ണ്ട​ൻ: ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക്​ വ​ഴ​ങ്ങാ​തെ കാ​യി​ക ക​ല​ണ്ട​റി​ൽ നി​ര​ന്ത​രം മു​റി​വേ​ൽ​പി​ച്ച്​ ക ു​തി​ക്കു​ന്ന കോ​വി​ഡ് ​ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്, യൂ​റോ​പ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ളെ ഈ ​വ​ർ​ഷം സ​മ്പൂ​ർ​ണ​മാ​യി ഇ​ ല്ലാ​താ​ക്കിയേക്കും.

ആ​ഴ്​​ച​ക​ൾ​ക്കു മു​മ്പ്​ തു​ട​ങ്ങി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ സെ​പ്​​റ്റം​ബ​ർ വ​രെ നീ​​ട്ടേ​ണ്ടി​വ​ന്നാ​ൽ ഉ​പേ​ക്ഷി​ക്കു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​​ളി​ല്ലെ​ന്ന്​ യു​വേ​ഫ പ്ര​സി​ഡ​ൻ​റ്​ അ​ല​ക്​​സാ​ണ്ട​ർ സെ​ഫ​രി​ൻ പ​റ​ഞ്ഞു.

അ​ട​ച്ചി​ട്ട വേ​ദി​ക​ളി​ൽ ന​ട​ത്തു​ന്ന​തും പ​രി​ഗ​ണി​ക്കും. മേ​യി​ൽ ന​ട​ക്കേ​ണ്ട ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്, യൂ​റോ​പ ലീ​ഗ് ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും നീ​ട്ടി​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions leaguesports news
News Summary - uefa champions league sports news
Next Story