Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​:...

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: റ​യ​ലും യു​വ​ൻ​റ​സും ബ​യേ​ണും ക​ള​ത്തി​ൽ

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: റ​യ​ലും യു​വ​ൻ​റ​സും  ബ​യേ​ണും ക​ള​ത്തി​ൽ
cancel
camera_alt??? ???????? ???? ???? ????? ????????????
മ​ഡ്രി​ഡ്​: ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ ഗ്രൂ​പ്​ ചാ​മ്പ്യ​ന്മാ​ർ ആ​രാ​വു​മെ​ന്ന​റി​യാ​നു​ള്ള പോ​രാ​ട്ട​മാ​ണി ​ന്ന്. അ​വ​സാ​ന മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ, ​എ​ഫ്, ജി, ​എ​ച്ച്​ ഗ്രൂ​പ്പു​ക​ളി​ൽ വ​മ്പ​ന്മാ​ർ നേ​ര​േ​ത്ത​ത ​ന്നെ നോ​ക്കൗ​ട്ടു​റ​പ്പി​ച്ചു ക​ഴി​ഞ്ഞ​താ​ണ്. ഇ​നി അ​റി​യേ​ണ്ട​ത്​​ ഒ​ന്നാം സ്​​ഥാ​ന​ക്കാ​ർ ആ​രാ​വു​മെ​ന്നു​ മാ​ത്രം. ആ​ദ്യ സ്​​ഥാ​ന​ക്കാ​രാ​യാ​ൽ മാ​​ത്ര​േ​മ പ്രീ​ക്വാ​ർ​ട്ട​റി​ലെ ക​ഠി​ന മ​ത്സ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​വൂ.

ഗ്രൂ​പ്​ ഇ​യി​ൽ ബ​യേ​ണും (13 പോ​യ​ൻ​റ്) അ​യാ​ക്​​സു​മാ​ണ് (11)​ നോ​ക്കൗ​ട്ട്​ ഉ​റ​പ്പി​ച്ച​വ​ർ. ഇ​രു​വ​രും ഇ​ന്ന്​ നേ​ർ​ക്കു​നേ​ർ വ​രു​േ​മ്പാ​ൾ, ക​ളി​ജ​യി​ച്ച്​ ഒ​ന്നാ​മ​താ​വാ​നു​ള്ള ​പോ​രി​ന്​ വാ​ശി കൂ​ടും. അ​യാ​ക്​​സി​​െൻറ ത​ട്ട​ക​ത്തി​ലാ​ണ്​ മ​ത്സ​രം. നേ​ര​േ​ത്ത, ബ​യേ​ൺ മ്യൂ​ണി​കി​​െൻറ ഹോ​മി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​രം 1-1ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞി​രു​ന്നു.

ഗ്രൂ​പ്​ എ​ഫി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി (10 പോ​യ​ൻ​റ്) നോ​ക്കൗ​ട്ടു​റ​പ്പി​ച്ചെ​ങ്കി​ലും ഇ​വി​ടെ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്തു​ള്ള ലി​യോ​ണും (ഏ​ഴ്​ ) ഷാ​ക്​​ത​റും (അ​ഞ്ച്) നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ ഇ​ന്ന്​​ കൊ​മ്പു​കോ​ർ​ക്കും. ഗ്രൂ​പ്​ ജി​യി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡും (12 പോ​യ​ൻ​റ്) എ.​എ​സ്. റോ​മ​യും (ഒ​മ്പ​ത്) ​പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​വ​രാ​ണ്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ റ​യ​ൽ മ​ഡ്രി​ഡി​ന്​ സി.​എ​സ്.​കെ.​​എ മോ​സ്​​കോ​യും, റോ​മ​ക്ക്​ വി​ക്​​ടോ​റി​യ പ്ല​സാ​നു​മാ​ണ്​ എ​തി​രാ​ളി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballuefa champions leaguemalayalam newssports newsFC Barcelona
News Summary - UEFA Champions League- Sports news
Next Story