Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 23...

അ​ണ്ട​ർ 23 ഫു​ട്​​ബാ​ൾ: ഇ​ന്ന്​ ഇ​ന്ത്യ x ഖ​ത്ത​ർ പോ​രാ​ട്ടം

text_fields
bookmark_border
under 23 asian football tournament indian team
cancel

ദോ​ഹ: അ​ണ്ട​ർ 23 ഏ​ഷ്യാ​ക​പ്പ്​ യോ​ഗ്യ​ത പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന്​ ഇ​ന്ന്​ ഏ​ഷ്യ​ൻ സീ​നി​യ​ർ ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​റി​​​െൻറ വെ​ല്ലു​വി​ളി. ഖ​ത്ത​ർ അ​ണ്ട​ർ 23 ടീ​മു​മാ​യി ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30നാ​ണ്​ മ​ത്സ​രം. ക​ളി ജൂ​നി​യ​ർ ടീ​മു​ക​ൾ ത​മ്മി​ലാ​ണെ​ങ്കി​ലും ഒ​ന്ന​ര മാ​സം മു​മ്പ്​ ഏ​ഷ്യ​ൻ ക​പ്പ്​ നേ​ടി​യ ഖ​ത്ത​ർ ടീ​മി​ലെ പ​ല​രും ഇ​ന്ന്​ ഇ​ന്ത്യ​ക്കെ​തി​രെ ക​ള​ത്തി​ലി​റ​ങ്ങും.

23ന്​ ​താ​ഴെ പ്രാ​യ​മു​ള്ള​വ​രും ഏ​ഷ്യ​ൻ ക​പ്പി​ൽ ഖ​ത്ത​റി​നെ ജേ​താ​ക്ക​ളാ​ക്കി​യ അ​ൽ​മോ​സ്​ അ​ലി, അ​ക്രം അ​ഫി​ഫ്, ബ​സ്സം അ​ൽ റ​വി എ​ന്നി​വ​രി​ൽ ചി​ല​ർ ക​ളി​ച്ചേ​ക്കും. 2022 ലോ​ക​ക​പ്പി​നാ​യി ഒ​രു​ങ്ങു​ന്ന ടീ​മി​നെ​തി​രാ​യ മ​ത്സ​രം ഇ​ന്ത്യ​ക്ക്​ മി​ക​ച്ച അ​നു​ഭ​വ​മാ​വു​മെ​ന്ന്​ കോ​ച്ച്​ ഡെ​റി​ക്​ പെ​രീ​റ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​ൽ ക​ളി​ച്ച ​ഏ​താ​നും പേ​രെ ഉ​ൾ​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ങ്കി​ലും യു​വ ഇ​ന്ത്യ​ക്ക്​ പ​രി​ച​യ സ​മ്പ​ത്താ​ണ്​ ഇൗ ​പോ​രാ​ട്ട​മെ​ന്നാ​ണ്​ കോ​ച്ചി​​​െൻറ നി​ല​പാ​ട്. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദ്, കെ.​പി. രാ​ഹു​ൽ എ​ന്നി​വ​ർ ടീ​മി​ലു​ണ്ട്. മാ​ർ​ച്ച്​ 22 മു​ത​ലാ​ണ്​ യു​ക്രെ​യ്​​നി​ലെ മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsu23 asia cup
News Summary - u23 asia cup- sports news
Next Story