Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 19...

അ​ണ്ട​ർ 19 ഫു​ട്​​ബാ​ൾ: ഇ​ന്ത്യ ഇ​ന്ന്​ സൗ​ദി​ക്കെ​തി​രെ

text_fields
bookmark_border
അ​ണ്ട​ർ 19 ഫു​ട്​​ബാ​ൾ: ഇ​ന്ത്യ ഇ​ന്ന്​ സൗ​ദി​ക്കെ​തി​രെ
cancel
അ​ൽ​ഖോ​ബാ​ർ: എ.​എ​ഫ്.​സി അ​ണ്ട​ർ 19 ചാ​മ്പ്യ​ൻ​ഷി​പ്​ യോ​ഗ്യ​ത റൗ​ണ്ടി​ലെ ര​ണ്ടാ​മ​​ത്തെ മ​ത്സ​ര​ത്തി​ൽ ഇ​ന ്ത്യ വെ​ള്ളി​യാ​ഴ്​​ച ആ​തി​ഥേ​യ​രാ​യ സൗ​ദി അ​റേ​ബ്യ​യെ നേ​രി​ടും. ബു​ധ​നാ​ഴ്​​ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 2-0ത്തി​ന്​ ഉ​സ്​​ബ​കി​സ്​​താ​നോ​ട്​ തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന എ.​എ​ഫ്.​സി അ​ണ്ട​ർ 19 ചാ​മ്പ്യ​ൻ​ഷി​പ് ജേ​താ​ക്ക​ളാ​യ സൗ​ദി​ക്കെ​തി​രാ​യ മ​ത്സ​രം ഇ​ന്ത്യ​ക്ക്​ ക​ടു​പ്പ​മാ​കും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ഫ്​​ഗാ​നി​സ്​​താ​നെ​തി​രെ 1-0ത്തി​ന്​ ജ​യി​ച്ചാ​ണ്​ സൗ​ദി​യു​ടെ വ​ര​വ്.
Show Full Article
TAGS:u19 football 
Next Story