Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഷ്യക്ക് സന്നാഹമത്സരത്തിൽ തോൽവി; ഘാനയോട് തോറ്റ് ജപ്പാൻ
text_fieldsbookmark_border
ഇൻസ്ബ്രക് (ഒാസ്ട്രിയ): ലോകകപ്പിന് ഒരുങ്ങുന്ന റഷ്യക്ക് സന്നാഹമത്സരത്തിൽ തോൽവി. സ്വന്തം നാട്ടിലെ ടൂർണമെൻറിന് കച്ചകെട്ടുന്നതിനായി മറുനാട്ടിൽ സന്നാഹ മത്സരത്തിൽ പന്തുതട്ടിയ റഷ്യയെ ഒാസ്ട്രിയയാണ് ഏകപക്ഷീയായ ഒരു ഗോളിന് തോൽപിച്ചത്. 28ാം മിനിറ്റിൽ മിഡ്ഫീൽഡർ അലസാന്ദ്രോ സ്കോപ്ഫ് ആണ് ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ലോകകപ്പിനൊരുങ്ങുന്ന ജപ്പാൻ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് യോഗ്യത നേടാത്ത ഘാനയോട് പരാജയം ഏറ്റുവാങ്ങി. യോകോഹാമയിൽ നടന്ന കളിയിൽ തോമസ് തെയെ പാർതെ, ഇമ്മാനുവൽ ബോട്ടങ് എന്നിവരാണ് ഘാനയുടെ േഗാളുകൾ നേടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
