Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ര​സീ​ലി​ന്​ അ​രി​ശം;...

ബ്ര​സീ​ലി​ന്​ അ​രി​ശം; ഇ​നി പ്ര​തീ​ക്ഷ ഫി​ഫ​യി​ൽ

text_fields
bookmark_border
ബ്ര​സീ​ലി​ന്​ അ​രി​ശം; ഇ​നി പ്ര​തീ​ക്ഷ ഫി​ഫ​യി​ൽ
cancel
റ​ി​യോ ഡെ ​ജ​നീ​റോ: സൂ​പ്പ​ർ താ​രം വി​നീ​ഷ്യ​സ്​ ജൂ​നി​യ​റി​​​െൻറ ലോ​ക​ക​പ്പ്​ മോ​ഹ​ങ്ങ​ൾ​ക്ക്​ ത​ട​യി​ട്ട ​​െഫ്ല​മി​ങ്ങോ​യു​ടെ ന​ട​പ​ടി​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി ബ്ര​സീ​ൽ ഫു​ട്​​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ. ​ബ്ര​സീ​ലി​യ​ൻ ഫു​ട്​​ബാ​ളി​നും താ​ര​ത്തി​നും പ്ര​തി​കൂ​ല​മാ​വു​ന്ന തീ​രു​മാ​നം ക്ല​ബ്​ തി​രു​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ബ്ര​സീ​ലി​യ​ൻ എ​ഫ്.​എ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി. ദേ​ശീ​യ ടീം ​അ​വ​സ​രം നി​ഷേ​ധി​ച്ച​തി​നു പി​ന്നി​ൽ സ്​​പാ​നി​ഷ്​ ക്ല​ബ്​ റ​യ​ൽ മ​ഡ്രി​ഡി​നു പ​ങ്കി​ല്ലെ​ന്ന്​ ബ്ര​സീ​ൽ ഫു​ട്​​ബാ​ൾ ടീം ​ജ​ന​റ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ എ​ഡു ഗാ​സ്​​പ​ർ അ​റി​യി​ച്ചു. 

‘‘ബ്രെ​ണ്ണ​ർ (സാ​വോ​പോ​ളോ), ​പൗ​ളീ​ന്യോ (വാ​സ്​​കോ), വി​നീ​ഷ്യ​സ്​ (​െഫ്ല​മി​ങ്ങോ) എ​ന്നി​വ​രെ ലോ​ക​ക​പ്പി​ന്​ വി​ട്ടു​ന​ൽ​കാ​നാ​യി സെ​പ്​​റ്റം​ബ​ർ ആ​ദ്യ​ത്തി​ൽ ത​ന്നെ ക്ല​ബു​ക​ളെ സ​മീ​പി​ച്ചി​രു​ന്നു. സാ​വോ​പോ​ളോ​യും വാ​സ്​​കോ​യും പ്ര​ശ്​​ന​ങ്ങ​ളി​ല്ലാ​തെ താ​ര​ങ്ങ​ളെ വി​ട്ടു​ന​ൽ​കി. എ​ന്നാ​ൽ, ​െഫ്ല​മി​ങ്ങോ തു​ട​ക്ക​ത്തി​ലേ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. എ​ന്നി​ട്ടും പ്ര​തീ​ക്ഷ​യോ​ടെ താ​ര​ത്തെ ഇ​ന്ത്യ​യി​ലേ​ക്ക​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലും ലോ​ക​ക​പ്പ്​ ക​ളി​ക്കു​ന്ന​തി​ലും വി​നീ​ഷ്യ​സ്​ ആ​ഹ്ലാ​ദ​വാ​നാ​യി​രു​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​​​െൻറ ക്ല​ബ്​ സാ​മാ​ന്യ​ബു​ദ്ധി കാ​ണി​ച്ചി​ല്ല. ടീ​മി​​​െൻറ ജ​യ​വും തോ​ൽ​വി​യും ഒ​രു താ​ര​ത്തെ വി​ട്ടു​ന​ൽ​കു​ന്ന​തി​നെ സ്വാ​ധീ​നി​ക്കു​ന്ന​ത്​ ന​ല്ല പ്ര​വ​ണ​ത​യ​ല്ല. തെ​റ്റു​തി​രു​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു​’’ -എ​ഡു ഗാ​സ്​​പ​ർ പ​റ​ഞ്ഞു.

രാ​ജ്യാ​ന്ത​ര ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​​​െൻറ​യും (ഫി​ഫ) ബ്ര​സീ​ൽ ഫു​ട്​​ബാ​ളി​​​െൻറ​യും സ​മ്മ​ർ​ദ​ത്തി​ലൂ​ടെ ക്ല​ബി​ൽ​നി​ന്ന്​ താ​ര​ത്തി​​​െൻറ വി​ടു​ത​ൽ വാ​ങ്ങാ​നാ​വു​മെ​ന്നാ​ണ്​ ഇ​നി​യു​ള്ള പ്ര​തീ​ക്ഷ. ഗ്രൂ​പ്​ ‘ഡി’​യി​ൽ നൈ​ജ​ർ, ഉ​ത്ത​ര കൊ​റി​യ, സ്​​പെ​യി​ൻ ടീ​മു​ക​ൾ​ക്കെ​തി​രെ കൊ​ച്ചി​യി​ലാ​ണ്​ ബ്ര​സീ​ലി​​​െൻറ ലോ​ക​ക​പ്പ്​ പ്രാ​ഥ​മി​ക റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFIFA U-17 World Cupmalayalam newssports newsVINICIUS JR
News Summary - Vinicius Jr, to miss FIFA U-17 World Cup
Next Story