Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ 20 ലോകകപ്പിെൻറ ആതിഥ്യം സ്വന്തമാക്കാൻ ഇന്ത്യ
text_fieldsbookmark_border
കൊൽക്കത്ത: ഫിഫ കൗൺസിൽ മീറ്റിങ് െകാൽക്കത്തയിൽ ഇന്ന് നടക്കാനിരിക്കെ 2019 അണ്ടർ 20 ലോകകപ്പിെൻറ ആതിഥ്യം സ്വന്തമാക്കാൻ ഇന്ത്യ ശ്രമങ്ങൾ സജീവമാക്കി.
കൗൺസിലിലേക്ക് ക്ഷണം ലഭിച്ച എ.െഎ.എഫ്.എഫ് (ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ) പ്രസിഡൻറ് പ്രഫുൽ പേട്ടൽ ഇതിനായി ശക്തമായ ആവശ്യം ഉന്നയിക്കുമെന്നാണ് സൂചന. ‘‘ഫിഫ കൗൺസിലിനെ അഭിസംേബാധന ചെയ്യുേമ്പാൾ 2019 അണ്ടർ 20 ലോകകപ്പ് നടത്തിപ്പ് ഇന്ത്യക്ക് നൽകണമെന്ന് ആവശ്യം മുന്നോട്ടുവെക്കും. കൗൺസിലിൽ ഇന്ത്യയുടെ സ്വാധീനം ഉപയോഗിച്ച് ഇതിന് ശക്തമായി ശ്രമം നടത്തും’’ -പേട്ടൽ പറഞ്ഞു.
ഫിഫ പ്രസിഡൻറ് ഇൻഫെൻറീനോയുൾപ്പെടെ കൗൺസിൽ അംഗങ്ങൾ കൊൽക്കത്തയിലെത്തിയിട്ടുണ്ട്. പ്രസിഡൻറും എട്ടു വൈസ് പ്രസിഡൻറും 28 അംഗങ്ങളുമുൾപ്പെടെ 37 പേരാണ് കൗൺസിലിലുള്ളത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story