Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മറക്കാൻ പറ്റാത്ത അനുഭവങ്ങളുമായാണ് ലോകകപ്പിൽ നിന്ന് മടങ്ങുന്നത്
text_fieldsbookmark_border
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളുമായാണ് അണ്ടർ പതിനേഴ് ലോകകപ്പിൽ നിന്ന് മടങ്ങുന്നതെന്ന് മലയാളി താരം കെപി രാഹുൽ. ടീമിന് ആരാധകർ നൽകിയ പിന്തുണയും കാണികളുടെ ആരവവും ഒരു ഫുട്ബോളർ എന്ന നിലയിൽ പുത്തൻ അനുഭവമായിരുന്നു. ഇന്ത്യക്കായി ഒരു ജയമെങ്കിലും നേടിക്കൊടുക്കാൻ കഴിയാത്തതിൽ സങ്കടമുണ്ടെന്നും രാഹുൽ പറഞ്ഞു. മൂന്ന് കളികളിലും മുഴുവൻ സമയവും കളിച്ച ചുരുക്കം കളിക്കാരിൽ ഒരാളാണ് തൃശൂർ സ്വദേശിയായ കെ.പി രാഹുൽ. കൊളംബിയക്കെതിരെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോൾ നേടുന്ന താരമെന്ന ചരിത്രം ബാറിൽ തട്ടി മടങ്ങിയതിനെ പറ്റി സംസാരിക്കുമ്പോൾ വികാരമടക്കാൻ കഴിയുന്നില്ല രാഹുലിന്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
