Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിൽ മത്സരദിനവും ടിക്കറ്റ്

text_fields
bookmark_border
കൊച്ചിയിൽ മത്സരദിനവും ടിക്കറ്റ്
cancel
കൊച്ചി: അണ്ടർ 17 ലോകകപ്പ് കൊച്ചിയിലെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ മത്സരദിനംവരെ വാങ്ങാം. സ്​റ്റേഡിയത്തിന്​ മുന്നിൽ എട്ട് കൗണ്ടർ വഴിയാണ് വിൽപന. കളിയുള്ള ദിവസം കടവന്ത്ര റീജനൽ സ്പോർട്സ് സ​െൻററിലായിരിക്കും കൗണ്ടർ പ്രവർത്തിക്കുകയെന്ന് സംഘാടകർ അറിയിച്ചു. ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയെന്ന് അറിയിച്ചിട്ടും മത്സരത്തിന് കാണികൾ കുറഞ്ഞതായി വാർത്തകൾ വന്നതോടെയാണ് ആവശ്യക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കാനുള്ള നടപടി. 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - U17 world cup football-Sports news
Next Story