Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് വേദിയിൽ ഇനി കുടിവെള്ളം സൗജന്യം
text_fieldsbookmark_border
കൊച്ചി: ഫിഫ ലോകകപ്പിന് ആതിഥ്യമെന്ന ഇന്ത്യയുടെ സ്വപ്നം പൂവണിയാൻ പണവും സമയവും ചെലവഴിച്ചവർ പിന്തുണച്ച ജനങ്ങളെ മറന്നപ്പോൾ കേരളത്തിലെ ആദ്യ കളിദിനത്തിൽതന്നെ പ്രതിഷേധസ്വരം.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് കളിമൈതാനങ്ങളും സുരക്ഷയുമൊരുക്കി നടത്തിയ മത്സരത്തിൽ കുടിവെള്ളവും ഭക്ഷണവും കിട്ടാതെയാണ് കാണികൾ വലഞ്ഞത്. തൊണ്ടപൊട്ടി ആർത്തുവിളിച്ചവർ ഭക്ഷണ കൗണ്ടറുകൾ തല്ലിത്തകർത്ത് പുറത്തിറങ്ങിയതോടെ രണ്ടാം മത്സരത്തിൽ കാണികളുടെ എണ്ണവും കുറഞ്ഞു. സംഭവം വിവാദമായതോടെ അധികൃതർ രംഗത്തെത്തി. അടുത്ത മത്സരം മുതൽ സംസ്ഥാന സർക്കാർ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുമെന്ന് നോഡൽ ഒാഫിസർ മുഹമ്മദ് ഹനീഷ് പറഞ്ഞു.
അതിന് 40 പോയൻറുകൾ സ്ഥാപിക്കും. ഫിഫ കരാർ ചെയ്തിരിക്കുന്ന ഏജൻസികൾക്കാണ് ഭക്ഷണവിതരണത്തിെൻറ ചുമതല. അമിതവില ഈടാക്കിയവർക്കെതിരെ നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story