Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുറ്റൂക്കുവിലൂടെ ആദ്യ ഗോൾ
text_fieldsbookmark_border
മുംബൈ: കൗമാര ലോകകപ്പിൽ ആദ്യം വലകുലുങ്ങുന്നത് തുർക്കിയുടെ അഹ്മദ് കുറ്റൂക്കുവിെൻറ തലയിലൂടെ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 18ാം മിനിറ്റിലാണ് തുർക്കിതാരം ബുള്ളറ്റ് ഹെഡറിലൂടെ ഗോൾനേടി ചരിത്രത്തിലിടം പിടിച്ചത്. നിലവിൽ ജർമൻ ക്ലബ് ഷാൽകെയുടെ മുന്നേറ്റതാരമാണ് അഹ്മദ്. മത്സരം 1-1ന് സമനിലയിലായെങ്കിലും ഇതാദ്യമായി ഇന്ത്യ ആതിഥ്യമരുളിയ അണ്ടർ 17 ലോകകപ്പിെൻറ സുവർണ ലിപികളിൽ ഇൗ തുർക്കി താരമുണ്ടാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
